LDC Mock Test: 19
1) 2020 ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു മലപ്പുറം വയനാട് ഇടുക്കി☑️ എറണാകുളം 2) ബഷീർ ബാല്യകാലസഖി പുരസ്കാരം 2020 ൽ ലഭിച്ചത് ആർക്കാണ് പെരുമ്പടവം ശ്രീധരൻ☑️ എം ടി വാസുദേവൻ നായർ പി വി ഗംഗാധരൻ ബെന്യാമിൻ 3) ആന്തരസമസ്ഥിതി പരിപാലനത്തിനു പ്രധാന പങ്കു വഹിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ് മെഡുല ഒബ്ലാംഗേറ്റ ഹൈപ്പോതലാമസ്☑️ തലാമസ് സെറിബെല്ലം 4) ഡെസ്ലേഷ്യ? മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാത്ത അവസ്ഥ നന്നായി വിശ്വസിക്കാൻ കഴിയാത്തത് മൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാത്ത അവസ്ഥ അക്ഷരങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാത്ത അവസ്ഥ☑️ പൂർണ്ണമായും ഓർമ്മകൾ നഷ്ടപ്പെടുന്ന മസ്തിഷ്കത്തിന്റെ അവസ്ഥ 5) സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ പദ്ധതി ലഭിക്കുന്ന കേരളത്തിലെ ആദ്യ മുൻസിപ്പാലിറ്റി ഏതാണ് കഞ്ഞികുഴി ചെങ്കൽ വടകര☑️ നിലമ്പൂർ 6) തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയെ പറയുന്ന പേര് ര്എംബോളിസ് സെറിബ്രൽ ത്രോംബോസിസ്☑️ സെറിബ്രൽ ഹെമറേജ് അൽഷിമേഴ്സ് 7) ഇപ്പോഴത്തെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷണർ ആരാണ് പ്രദീപ് കുമാർ ജോഷി☑️ ഗിരീഷ് ചന്ദ്...