LDC Mock Test: 13
1. ഏറ്റവും തിളക്കമുള്ള ഗ്രഹം:
- ബുധൻ
- ശുക്രൻ☑️
- ശനി
- വ്യാഴം
2. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ചേർന്ന് ഏതു ബാങ്കിലാണ് ലയിച്ചത്:
- ആന്ധ്ര ബാങ്ക്
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യൻ ബാങ്ക്
- പഞ്ചാബ് നാഷണൽ ബാങ്ക്☑️
3. ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്:
- ഡോ. പൽപ്പു
- നടരാജഗുരു☑️
- കെ പി കേശവമേനോൻ
- സി എഫ് ആൻഡ്രൂസ്
4. ഇന്ത്യയുമായി നാവിക മാർഗം വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ രാജ്യം:
- ഫ്രാൻസ്
- പോർച്ചുഗൽ☑️
- ജർമ്മനി
- ഗ്രീസ്
5. ബട്ടർഫ്ലൈ സ്ട്രോക്ക് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു:
- ഫുട്ബോൾ
- ക്രിക്കറ്റ്
- നീന്തൽ☑️
- ബാഡ്മിന്റൺ
6. മൂന്ന് തവണ ഉർവശി അവാർഡ് നേടിയത്:
- കെ പി എ സി ലളിത
- ശാരദ☑️
- കവിയൂർ പൊന്നമ്മ
- ഷീല
7. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ:
- കരൾ
- ശ്വാസകോശം
- കണ്ണ്☑️
- സന്ധികൾ
8. പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നികുതിക്കു പുറമേ ചുമത്തുന്ന അധിക നികുതി:
- കസ്റ്റംസ് നികുതി
- സർച്ചാർജ്☑️
- ജി എസ് ടി
- കോർപ്പറേഷൻ നികുതി
9. ജി എസ് ടി ആദ്യമായി നടപ്പിലാക്കിയ രാജ്യം:
- ബ്രസീൽ
- കാനഡ
- ചൈന
- ഫ്രാൻസ്☑️
10. സിംല കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി:
- ജവഹർലാൽ നെഹ്റു
- മൊറാർജി ദേശായി
- ഇന്ദിരാഗാന്ധി☑️
- ലാൽ ബഹദൂർ ശാസ്ത്രി
11. ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ പ്രധാനമന്ത്രി:
- പി വി നരസിംഹറാവു☑️
- മൻമോഹൻ സിംഗ്
- ഇന്ദിരാഗാന്ധി
- ജവർലാൽ നെഹ്റു
12. ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷം:
- 1957 - 1958
- 1951 - 1952☑️
- 1958 - 1959
- 1952 - 1953
13. ജി എസ് ടി ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത്:
- 2017ൽ
- 2016ൽ☑️
- 2015ൽ
- 2018ൽ
14. യുനെസ്കോയുടെ ആസ്ഥാനം:
- വാഷിംഗ്ടൺ
- ന്യൂയോർക്ക്
- ജനീവ
- പാരീസ്☑️
15. താഴെപ്പറയുന്നവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നൽകേണ്ട നികുതി അല്ലാത്തത് ഏതാണ്:
- തൊഴിൽ നികുതി
- വിനോദനികുതി
- രജിസ്ട്രേഷൻ നികുതി☑️
- പരസ്യ നികുതി
16. കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം:
- 140☑️
- 141
- 121
- 120
17. സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്:
- വിനോബാ ഭാവേ
- ജയപ്രകാശ് നാരായണൻ☑️
- പട്ടേൽ
- മദൻ മോഹൻ മാളവ്യ
18. ബാങ്കിംഗ് റഗുലേഷൻ ആക്ട് നിലവിൽ വന്ന വർഷം:
- 1945
- 1959
- 1949☑️
- 1952
19. ഇന്ത്യ ആദ്യ കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ച വർഷം:
- 1956
- 1958
- 1957☑️
- 1961
20. കേരള നിയമസഭയിലെ അവസാനത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി:
- സൈമൺ ബ്രിട്ടോ
- ജോൺ ഫെർണാണ്ടസ്☑️
- ലൂഡി ലൂയിസ്
- റിച്ചാർഡ് ഹേ
Comments
Post a Comment