LDC Mock Test: 15



1. 2021ലെ ലോക പുസ്തക തലസ്ഥാനം:
  • കോലാലമ്പൂർ
  • ബ്രസൽസ്
  • മോൺറോവിയ
  • തിബിലിസി☑️

2. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏതു വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്:
  • 1986
  • 1984☑️
  • 1985
  • 1983

3. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം:
  • ഡിസംബർ 12
  • ഡിസംബർ 24
  • ജൂലൈ 4☑️
  • ജൂൺ 5 

4. ഭൂകമ്പതരംഗങ്ങളുടെ ഗതി കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണം:
  • സീസ്മോഗ്രാഫ്☑️
  • റിക്ടർ സ്കെയിൽ
  • അനിമോമീറ്റർ
  • ഗ്രിഗർ മുള്ളർ കൗണ്ടർ

5. 1985ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പലിനെ തകർത്ത രാജ്യം:
  • ജർമ്മനി
  • യുക്രൈൻ
  • ഫ്രാൻസ്☑️
  • വിയന്ന 

6. 2021ൽ കേരളത്തിലെഏതു കോർപ്പറേഷന് ലഭിച്ച അംഗീകാരമാണ് സ്വച്ഛഭാരത് മിഷൻ നൽകുന്ന ഒ.ഡി.എഫ് പ്ലസ് സർട്ടിഫിക്കേഷൻ:
  • കണ്ണൂർ
  • തൃശ്ശൂർ
  • എറണാകുളം
  • തിരുവനന്തപുരം☑️

7. ഭാരതീയ മഹിളാ ബാങ്ക് എസ് ബി ഐ യിൽ ലയിച്ചത് ഏത് വർഷത്തിലാണ്:
  • 2015
  • 2017☑️
  • 2016
  • 2018

8. Quicklime എന്നറിയപ്പെടുന്നത്:
  • കാൽസ്യം ഹൈഡ്രോക്സൈഡ്
  • മെഗ്നീഷ്യം ഹൈഡ്രോക്സൈഡ്
  • കാൽസ്യം ഓക്സൈഡ്☑️
  • മഗ്നീഷ്യം ഓക്സൈഡ്

9. സുപ്രീം കോടതി പുറപ്പെടുവിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ ഭൂപരിധിയിൽ ഉള്ള എല്ലാ കോടതികൾക്കും ബാധകമാകും എന്ന് പ്രസ്താവിക്കുന്ന ഭരണഘടന അനുഛേദം:
  • ആർട്ടിക്കിൾ 124
  • ആർട്ടിക്കിൾ 141☑️
  • ആർട്ടിക്കിൾ 343
  • ആർട്ടിക്കിൾ 224

10. പാട്രിസ് ലുമുംബ:
  • ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി
  • മംഗോളിയൻ സാമ്രാജ്യം സ്ഥാപകൻ
  • കോംഗോയുടെ സ്വാതന്ത്ര്യ സമര നായകൻ☑️
  • പാശ്ചാത്യ റോമാ സാമ്രാജ്യത്തിലെ സമരനായകൻ

11. ഭരണഘടന നിർമാണസഭ ആദ്യമായി സമ്മേളിച്ച കോൺസ്റ്റിറ്റ്യൂഷൻ ഹാൾ അറിയപ്പെടുന്ന പേര്:
  • പാർലമെന്റ് സെൻട്രൽ ഹാൾ☑️
  • സൻസദ് ഭവൻ
  • ഭരണഘടന കാര്യാലയം
  • പാർലമെന്റ് കോൺസ്റ്റിറ്റ്യൂഷൻ ഹാൾ

12. ബൈഫോക്കൽ ലെൻസ് കണ്ടുപിടിച്ചത്:
  • എഡ്വേർഡ് ടെല്ലർ
  • കാമർ ലിംഗ് ഓൺസ്
  • ബെഞ്ചമിൻ ഫ്രാങ്ക്ലിൻ☑️
  • നരേന്ദ്ര സിംഗ് കപാനി

13. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത്:
  • ലാഹോർ
  • അലഹബാദ്☑️
  • കൊൽക്കത്ത
  • അഹമ്മദാബാദ്

14. 2021ൽ നടന്നത് എത്രാമത്തെ ഓസ്കാർ പുരസ്കാരം ചടങ്ങാണ്:
  • 68
  • 93☑️
  • 78
  • 87

15. താഴെപ്പറയുന്ന ഏത് വകുപ്പിൽ ആണ് ആർ ബാലകൃഷ്ണപിള്ള മന്ത്രി ആയിട്ട് ഇല്ലാത്തത്:
  • ഗതാഗതം
  • വ്യവസായം
  • തദ്ദേശസ്വയംഭരണം
  •  വൈദ്യുതി

16. 2021 ലെ ലോറൻസ് പുരസ്കാരത്തിന് വനിതാ വിഭാഗത്തിൽ അർഹനായത് ആരാണ്:
  • നവോമി ഒസാക്ക☑️
  • കരോലീന മരിൻ
  • സെറീന വില്യംസ്
  • റാഫേൽ നദാൽ

17. 2021ലെ തകഴി പുരസ്കാരം ലഭിച്ചത് ആർക്കാണ്:
  • ശ്രീകുമാരൻ തമ്പി
  • എസ് രമേശൻ
  • പെരുമ്പടവം ശ്രീധരൻ☑️
  • സച്ചിദാനന്ദൻ 

18. ആദ്യമായി ഭൂപരിഷ്കരണ നിയമ ബിൽ നിയമസഭയിൽ അവതരിപ്പിച്ചത് ആരാണ്:
  • കെ ആർ ഗൗരിയമ്മ☑️
  • സി അച്ചുതമേനോൻ
  • ആർ ബാലകൃഷ്ണപിള്ള
  • ഇ കെ നായനാർ

19. ബി കല്യാണം?
  • ഇന്ത്യയുടെ മുൻ സുപ്രീം കോടതി ജഡ്ജി
  • ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി☑️
  • ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറി
  • പ്രതിരോധ വകുപ്പ് മന്ത്രി

20. ഭ്രാന്തൻ ചാന്നാൻ ഏത് കൃതിയിലെ കഥാപാത്രമാണ്:
  • ശാരദ 
  • ചണ്ഡാലഭിക്ഷുകി 
  • മാർത്താണ്ഡവർമ്മ☑️ 
  • ലീല

19. കടൽതീരമില്ലാതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായ ഏക ജില്ല ഏതാണ്: 
  • കൊല്ലം 
  • കോട്ടയം☑️ 
  • പാലക്കാട് 
  • ഇടുക്കി

20. വരയാടിന്റെ ശാസ്ത്രീയ നാമം ഏതാണ്: 
  • ഹൈലോക്രിയസ് ട്രാഗസ്☑️ 
  • നീലഗിരിമാർട്ടെൻ മക്കാക 
  • സിലനസ് കുലിനിയ 
  • എക്സാറിലാറ്റ

Comments

Popular posts from this blog

LDC Mock Test: 2

LDC Mock Test: 16

LDC Mock Test: 12