LDC Mock Test: 19
1) 2020 ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു
- മലപ്പുറം
- വയനാട്
- ഇടുക്കി☑️
- എറണാകുളം
2) ബഷീർ ബാല്യകാലസഖി പുരസ്കാരം 2020 ൽ ലഭിച്ചത് ആർക്കാണ്
- പെരുമ്പടവം ശ്രീധരൻ☑️
- എം ടി വാസുദേവൻ നായർ
- പി വി ഗംഗാധരൻ
- ബെന്യാമിൻ
3) ആന്തരസമസ്ഥിതി പരിപാലനത്തിനു പ്രധാന പങ്കു വഹിക്കുന്ന തലച്ചോറിലെ ഭാഗം
ഏതാണ്
- മെഡുല ഒബ്ലാംഗേറ്റ
- ഹൈപ്പോതലാമസ്☑️
- തലാമസ്
- സെറിബെല്ലം
4) ഡെസ്ലേഷ്യ?
- മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാത്ത അവസ്ഥ
- നന്നായി വിശ്വസിക്കാൻ കഴിയാത്തത് മൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാത്ത അവസ്ഥ
- അക്ഷരങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാത്ത അവസ്ഥ☑️
- പൂർണ്ണമായും ഓർമ്മകൾ നഷ്ടപ്പെടുന്ന മസ്തിഷ്കത്തിന്റെ അവസ്ഥ
5) സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ പദ്ധതി ലഭിക്കുന്ന കേരളത്തിലെ ആദ്യ മുൻസിപ്പാലിറ്റി ഏതാണ്
- കഞ്ഞികുഴി
- ചെങ്കൽ
- വടകര☑️
- നിലമ്പൂർ
6) തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയെ പറയുന്ന പേര്
- ര്എംബോളിസ്
- സെറിബ്രൽ ത്രോംബോസിസ്☑️
- സെറിബ്രൽ ഹെമറേജ്
- അൽഷിമേഴ്സ്
7) ഇപ്പോഴത്തെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷണർ ആരാണ്
- പ്രദീപ് കുമാർ ജോഷി☑️
- ഗിരീഷ് ചന്ദ്ര മുർമു
- അലക്സാണ്ടർ എബ്രഹാം
- സുരേഷ് കുമാർ പ്രഭു
8) ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ആവരണം ഏതാണ്
- പെരികാർഡിയം
- മെനിഞ്ചറ്റിസ്
- പ്ലൂറ☑️
- സ്കാൽപ്പ്
9) ഓക്സിടോസിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്നത് ഏതു മസ്തിഷ്കഭാഗം ആണ്
- സെറിബ്രം
- സെറിബല്ലം
- തലാമസ്
- ഹൈപ്പോതലാമസ് ☑️
10) സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് പരിശോധനയിലൂടെ ഏത് രോഗനിർണയം ആണ് നടത്തുന്നത്
- അൽഷിമേഴ്സ്
- മെനിഞ്ചൈറ്റിസ്☑️
- സെറിബ്രൽ ത്രോംബോസിസ്
- സെറിബ്രൽ ഹെമറേജ്
11) ഏതു രാജ്യത്തെ പ്രധാനമന്ത്രിയാണ് മഹീന്ദ്ര രാജപക്സെ
- മാലിദ്വീപ്
- ശ്രീലങ്ക☑️
- ബംഗ്ലാദേശ്
- അഫ്ഗാനിസ്ഥാൻ
12) മസ്തിഷ്കത്തെ പൊതിഞ്ഞു കാണപ്പെടുന്ന 3 സ്തര പാളികളുള്ള ആവരണം ഏതാണ്
- പ്ലൂറ
- മെനിഞ്ജസ് ☑️
- പെരികാർഡിയം
- ഇതൊന്നുമല്ല
13) നെഫ്രോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- വൃക്ക☑️
- മേഘം
- കരൾ
- നാഡി
14) തലോട്ടിയെ കുറിച്ചുള്ള പഠനം
- ക്രെനിയോളജി☑️
- ഓസ്റ്റിയോ ളജി
- മയോളജി
- ഓറോളജി
15) മനുഷ്യരുടെ തലച്ചോറിന്റെ ശരാശരി ഭാരം
- 1500-1800 ഗ്രാം
- 1400-1600 ഗ്രാം☑️
- 1200-1400ഗ്രാം
- 1100-1300ഗ്രാം
16) വൃക്കയുടെ ഉള്ളിലുള്ള മൃദുല കല
- പെൽവിസ്
- നെഫ്രോൺ
- മെഡുല☑️
- ബോമാൻസ് ക്യാപ്സ്യൂൾ
17) 2023ലെ ഐസിസിപുരുഷ ഏക ദിന ക്രിക്കറ്റ് ലോകകപ്പ് വേദി എവിടെയാണ്
- ബ്രസീൽ
- ചൈന
- ഖത്തർ
- ഇന്ത്യ☑️
18) കുരുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല
- ആലപ്പുഴ
- ഇടുക്കി
- എറണാകുളം☑️
- പത്തനംതിട്ട
19) വൃക്കയിൽ രക്തം എത്തിക്കുന്ന രക്ത കുഴൽ
- റീനൽ വെയിൻ
- റീനൽ ആർട്ടറി☑️
- ബോമാൻസ് ക്യാപ്സുൾ
- മെഡുല
20) നന്നായി ശ്വസിക്കാൻ കഴിയാത്തത് മൂലം ശരീരത്തിനു ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാതെ വരുന്ന അവസ്ഥ
- മെനിഞ്ചറ്റിസ്
- ഡെസ്ലേഷ്യ
- അസ്ഫിക്സിയ☑️
- എംബോളിസ്
Comments
Post a Comment