LDC Mock Test: 17
1) നാഷണൽ ഹിസ്റ്ററി മ്യൂസിയം എവിടെയാണ് സ്ഥിതി ചെയ്യുന്നത്
- ഹൈദരാബാദ്
- ന്യൂഡൽഹി☑️
- മുംബൈ
- കൊൽക്കത്ത
2) പാർലമെന്റ്റൂൾസ് കമ്മിറ്റിയുടെ എക്സ് ഒഫിഷ്യോ ചെയർമാൻ ആരാണ്
- രാഷ്ട്രപതി
- സ്പീക്കർ☑️
- ധനമന്ത്രി
- പ്രധാനമന്ത്രി
3) ഊർജ്ജ നഷ്ടമില്ലാതെ സർക്യൂട്ടിലെ വൈദ്യുതപ്രവാഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എതിർക്കാൻ കഴിവുള്ള കമ്പി ചുരുളുകളെ പറയുന്ന പേര്
- ഇൻഡക്ടറുകൾ☑️
- കപ്പാസിറ്റർ
- ഓസിലേറ്റർ
- ഡയോഡ്
4) തുളു ഏത് പ്രദേശത്ത് താമസിക്കുന്ന ആളുകൾ സംസാരിക്കുന്നതാണ്
- ആന്ധ്ര പ്രദേശിലെ കാക്കിനാഡ
- കർണാടകയിലെ വടക്കൻ കാനറ
- ആന്ധ്രപ്രദേശിലെ നെല്ലൂർ
- കർണാടകയിലെ തെക്കൻ കാനറ☑️
5) ഗംഗ ,യമുന, സരസ്വതി എന്നീ നദികളുടെ സംഗമം ഏത് സംസ്ഥാനത്താണ്
- ഉത്തരാഖണ്ഡ്
- പശ്ചിമബംഗാൾ
- ഉത്തർപ്രദേശ്☑️
- മധ്യപ്രദേശ്
6) പാർലമെന്റിലെ പ്രധാനപ്പെട്ട ധനകാര്യ കമ്മിറ്റികൾ എത്ര എണ്ണമാണ്
- 5
- 3☑️
- 4
- 6
7) ബ്രിട്ടീഷ് ഇന്ത്യയിലെ മധ്യഭാഗത്ത് ഉണ്ടായ നഗരം ഏതായിരുന്നു
- അമൃത്സർ
- ചണ്ഡീഗഡ്
- ഭുവനേശ്വർ
- നാഗ്പൂർ ☑️
8) ഹരിതകണത്തിൽ ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചിട്ടുള്ള സ്ഥരപാളിയെ പറയുന്ന പേര്
- സ്ട്രോമ
- ഹരിതകം A
- ഗ്രാന☑️
- ക്ലോറോഫിൽ
9) കൊങ്കൺ റെയിൽവേ പാതയുടെ നീളം
- 700km
- 760km☑️
- 800km
- 860km
10) ഹിമസാഗർ എക്സ്പ്രസ്സ്
- ജമ്മു- കന്യാകുമാരി ട്രെയിൻ സർവീസ് ☑️
- മുംബൈ- അഹമ്മദാബാദ് ട്രെയിൻ സർവീസ്
- ജമ്മു - ഡൽഹി ട്രെയിൻ സർവീസ്
- ദീബ്രൂഗഡ് - കന്യാകുമാരി ട്രെയിൻ സർവീസ്
11) ഇന്ത്യയിൽ ന്യൂസ് പ്രിന്റ് വ്യവസായ പ്രസിദ്ധിയാർജ്ജിച്ചത് എവിടെയാണ്
- ജംഷെഡ്പൂർ
- നേപ്പാനഗർ☑️
- ദുർഗാപൂർ
- ഗ്വാളിയോർ
12) ഇന്ത്യയിലെ എത്രാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ആണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നത്
- ആറാമത്തെ
- നാലാമത്തെ
- മൂന്നാമത്തെ
- അഞ്ചാമത്തെ☑️
13) ഗീർ വനങ്ങൾ ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്
- മേഘാലയ
- പശ്ചിമബംഗാൾ
- ഗുജറാത്ത്☑️
- മധ്യപ്രദേശ്
14) നീലകലർന്ന പച്ചനിറമുള്ള വർണ്ണകം
- ഗ്രാന
- സ്ട്രോമ
- ഹരിതകം A☑️
- ഫ്ലോയം
15) ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രീതി
- ചൈന
- ഇന്ത്യ☑️
- അമേരിക്ക
- ശ്രീലങ്ക
16) ഏറ്റവുമധികം ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സമുദ്രം
- ഇന്ത്യൻ മഹാസമുദ്രം
- പസഫിക് സമുദ്രം☑️
- അറ്റ്ലാന്റിക് സമുദ്രം
- ആർട്ടിക് സമുദ്രം
17) പസഫിക് സമുദ്രത്തിനും അറ്റ്ലാന്റിക് സമുദ്രത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വൻകര ഏതാണ്
- തെക്കേ അമേരിക്ക
- യൂറോപ്പ്
- വടക്കേ അമേരിക്ക☑️
- അന്റാർട്ടിക്ക
18) ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോൺ ഒഴുകുന്നത് ഏത് വൻകരയിൽ കൂടെയാണ്
- വടക്കേ അമേരിക്ക
- തെക്കേ അമേരിക്ക☑️
- യൂറോപ്പ്
- ആഫ്രിക്ക
19)പണ്ഡിറ്റ് കറുപ്പൻ വാല സേവ സമിതി എന്ന സംഘടന സ്ഥാപിച്ചത് എവിടെയാണ്
- കൊടുങ്ങല്ലൂർ
- തേവര
- കുമ്പളം
- വൈക്കം☑️
20) അരയ വംശ പരിപാലനയോഗം സ്ഥാപിച്ചത് ആരാണ്
- വേലുക്കുട്ടി അരയൻ☑️
- പണ്ഡിറ്റ് കറുപ്പൻ
- കൃഷ്ണാദിയാശാൻ
- ആറാട്ടുപുഴ വേലായുധപ്പണിക്കർ
Comments
Post a Comment