LDC Mock Test: 14



1. കലിംഗ പ്രൈസ് നൽകുന്ന അന്താരാഷ്ട്ര സംഘടന: 
  • യൂണിസെഫ് 
  • യുനെസ്കോ☑️ 
  • ആംനെസ്റ്റി ഇന്റർനാഷണൽ 
  • കോമൺവെൽത്ത്

2. സ്വരാജ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത് എവിടെ വെച്ചാണ്: 
  • അലഹബാദ്☑️ 
  • അഹമ്മദാബാദ് 
  • ജയ്പൂർ 
  • ലാഹോർ

3. നിലമ്പൂർ തേക്ക് plantation നിലവിൽ വന്ന വർഷം: 
  • 1947 
  • 1840☑️ 
  • 1852 
  • 1846

4. മണ്ണിന്റെ മാറിൽ എന്ന നോവൽ രചിച്ചത് ആരാണ്: 
  • എസ് കെ പൊറ്റക്കാട് 
  • തകഴി 
  • ചെറുകാട്☑️ 
  • എം.ടി വാസുദേവൻ നായർ 

5. ഇന്ത്യയിലെ ആദ്യത്തെ സോളാർ ഫെറി ബോട്ടിന്റെ ന്റെ പേര് എന്താണ്: 
  • ആദിത്യ☑️ 
  • സംഗ്ര 
  • സമുദ്ര 
  • ലക്ഷ

6. കായംകുളം താപനിലയം ഉദ്ഘാടനം ചെയ്തത് ആരാണ്: 
  • എ ബി വാജ്പേയി☑️ 
  • രാജീവ് ഗാന്ധി 
  • ഇന്ദിരാഗാന്ധി 
  • കെ ആർ നാരായണൻ

7. ആർട്ടിക്കിൾ 39 ഡി: 
  • ഏകീകൃത സിവിൽ കോഡ് 
  • സ്ത്രീപുരുഷഭേദമന്യേ തുല്യ ജോലിക്ക് തുല്യ വേതനം☑️ 
  • ഭരണഘടന പരമായ പ്രതിവിധികൾക്കുള്ള അവകാശം 
  • തുല്യനീതി

8. ഉപ്പ് എന്ന കൃതി രചിച്ചതാര്: 
  • വൈലോപ്പിള്ളി ശ്രീധരമേനോൻ 
  • ഒ.എൻ വി☑️ 
  • പി കുഞ്ഞിരാമൻ 
  • വി.വി അയ്യപ്പൻ

9. കേരള സംഗീതനാടക അക്കാദമി സ്ഥാപിതമായ വർഷം: 
  • 1965 
  • 1956 
  • 1958☑️ 
  • 1955

10. ഏതു നദിയാണ് തലയാർ എന്ന പേരിൽ അറിയപ്പെട്ടത്: 
  • കുന്തിപ്പുഴ 
  • ശിരുവാണി 
  • പാമ്പാർ☑️ 
  • കരമനയാർ

11. വിശ്വാസവോട്ട് നേടിയ കേരളത്തിലെ ആദ്യ മുഖ്യമന്ത്രി: 
  • ആർ ശങ്കർ 
  • പട്ടം താണുപിള്ള
  • ഇ കെ നായനാർ 
  • സി അച്യുതമേനോൻ☑️

12. തിരുവനന്തപുരം സംസ്കൃത കോളേജ് സ്ഥാപിച്ചത്: 
  • ശ്രീമൂലം തിരുനാൾ☑️ 
  • സ്വാതിതിരുനാൾ 
  • ചിത്തിര തിരുനാൾ 
  • ആയില്യം തിരുനാൾ

13. ശാരദ എന്ന നോവൽ രചിച്ചത് ആര്: 
  • ചെറുക്കാട് 
  • ഒ. ചന്തുമേനോൻ☑️ 
  • സി വി രാമൻപിള്ള 
  • അപ്പു നെടുങ്ങാടി

14. ഇന്ത്യയിലെ ആദ്യ സോളാർ ഫെറി ബോട്ട് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്: 
  • കേരളം☑️ 
  • കർണാടക 
  • തമിഴ്നാട് 
  • ആന്ധ്ര പ്രദേശ്

15. ജീവമണ്ഡലം എന്ന പദം ആദ്യമായി ഉപയോഗിച്ചത്: 
  • ആർതർ ടാൻസ്ലി 
  • ഡബ്ല്യു ജി റോസൻ 
  • എഡ്വേർഡ് സൂയസ്സ്‌☑️ 
  • ചാൾസ് ഡാർവിൻ

16. ഇന്ത്യയിൽ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത് ഏത് വർഷമാണ്: 
  • 1876 
  • 1860☑️ 
  • 1874 
  • 1865 

17. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് സസ്യങ്ങളിലെ പദാർത്ഥ വിനിമയം തിരിച്ചറിയാൻ ടെയ്സറായി ഉപയോഗിക്കുന്നത്: 
  • കാർബൺ 14 
  • ഫോസ്ഫറസ് 36 
  • കൊബാൾട്ട് 60 
  • ഫോസ്ഫറസ് 31☑️ 

18. പൊതുവിദ്യാഭ്യാസ മേഖലയിലെ 2019 -20 പ്രകടന സൂചികയിൽ എത്ര പോയിന്റ്ആണ് കേരളം നേടിയത്: 
  • 1000 
  • 901☑️ 
  • 805 
  • 850 

19. മോക്ടർ ക്വാൻ ഏതു രാജ്യത്തെ പ്രധാനമന്ത്രിയായാണ് സ്ഥാനമേറ്റത്: 
  • ഇറ്റലി
  • മാലി☑️ 
  • റിപ്പബ്ലിക്ക് ഓഫ് കോംഗോ 
  • മഡഗാസ്കർ 

20. STP യിലുള്ള 22400 ml ഹൈഡ്രജൻ വാതകത്തിന്റെ മാസ് എത്രയാണ്: 
  • 3g 
  • 1g 
  • 8g
  • 2g☑️

Comments

Popular posts from this blog

LDC Mock Test: 2

LDC Mock Test: 16

LDC Mock Test: 12