LDC Mock Test: 12
1. ശ്രീനാരായണ ഗുരു തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം:
- 1967☑️
- 1968
- 1971
- 1973
2. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച വർഷം:
- 1955
- 1956
- 1947
- 1945☑️
3. കേസരി ബാലകൃഷ്ണപിള്ളയുടെ രചനകൾ ക്രോഡീകരിച്ചത് ആര്:
- എം എൻ വിജയൻ☑️
- രാമകൃഷ്ണപിള്ള
- എൻ. ബാലകൃഷ്ണൻ
- എൻ സുന്ദര പിള്ള
4. ഇന്ത്യയിൽ ആദ്യ വെർട്ടിക്കൽ ഗാർഡൻ സ്റ്റാപിതമായ സംസ്ഥാനം:
- ഉത്തരാഖണ്ഡ്
- ഉത്തർപ്രദേശ്
- കർണാടക☑️
- തമിഴ് നാട്
5. സംസ്ഥാന പുനർസംഘടന സമിതിയിൽ അധ്യക്ഷനായിരുന്ന ഫസൽ അലി ഒറീസ ഗവർണർ ആയ വർഷം:
- 1949
- 1952☑️
- 1955
- 1954
6. സോഷ്യൽ സെക്യൂരിറ്റി ഇന്ത്യൻ ഭരണഘടനയുടെ ഏതു ലിസ്റ്റിലാണ് ഉൾപ്പെടുന്നത്:
- യൂണിയൻ ലിസ്റ്റ്
- അവശിഷ്ട അധികാരങ്ങൾ
- കൺകറന്റ് ലിസ്റ്റ്☑️
- സ്റ്റേറ്റ് ലിസ്റ്റ്
7. താഴെകൊടുത്തിരിക്കുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏതാണ്:
- തദ്ദേശസ്വയംഭരണം☑️
- വിലനിയന്ത്രണം
- വിദ്യാഭ്യാസം
- വൈദ്യുതി
8. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുന്നേ എ.ഒ. ഹ്യും സ്ഥാപിച്ച സംഘടന ഏതാണ്:
- ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ
- ഇന്ത്യൻ നാഷണൽ അസോസിയേഷൻ
- ഇന്ത്യൻ നാഷണൽ യൂണിയൻ☑️
- കോൺഗ്രസ് ഇൻഡിപെൻഡൻസ്
9. കൊച്ചി നിയമ നിർമ്മാണ സഭ നിലവിൽ വന്ന വർഷം:
- 1925
- 1926
- 1924
- 1923☑️
10. തിരു കൊച്ചി സംയോജനം നടന്ന വർഷം:
- 1949☑️
- 1948
- 1952
- 1947
11. ഏതൊക്കെ നദികളെയാണ് പാട്ടിസീമ പദ്ധതിയിലൂടെ ബന്ധിപ്പിക്കുന്നത്:
- ഗംഗ - യമുന
- നർമ്മദ – ഗോദാവരി
- കൃഷ്ണ - കാവേരി
- ഗോദാവരി - കൃഷ്ണ☑️
12. പ്രഥമ ഒഎൻവി പുരസ്കാര ജേതാവ് ആരാണ്:
- സച്ചിദാനന്ദൻ
- എം മുകുന്ദൻ
- സുഗതകുമാരി☑️
- എം. ലീലാവതി
13. സ്വന്തമായി നിയമസഭ ഇല്ലാത്ത കേന്ദ്ര പ്രദേശങ്ങളിൽ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് ആരാണ്:
- രാഷ്ട്രപതി
- സുപ്രീം കോടതി
- പാർലമെന്റ്☑️
- ഹൈക്കോടതി
14. ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ ഏതാണ്:
- മേധാ
- ഗതിമാൻ☑️
- റാപ്പിഡ്
- റെഡ് ഹിൽ
15. ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ച വർഷം:
- 1856
- 1853☑️
- 1890
- 1905
16. പട്ടിണിജാഥ നടന്ന വർഷം:
- 1937
- 1942
- 1928
- 1936☑️
17. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ മുഖ്യമന്ത്രി ആരാണ്:
- ആർ ശങ്കർ☑️
- സി അച്യുതമേനോൻ
- ഇ കെ നായനാർ
- പട്ടം താണുപിള്ള
18. മലയാളി മെമ്മോറിയലിൽ ആദ്യമായി ഒപ്പ് വെച്ചത് ആരാണ്:
- ബാരിസ്റ്റർ ജി പി പിള്ള
- സി വി രാമൻപിള്ള
- കെ പി ശങ്കരമേനോൻ☑️
- ശ്രീമൂലം തിരുനാൾ
19. പ്രഥമ ഒ എൻ വി പുരസ്കാരം ഏർപ്പെടുത്തിയ വർഷം (ഒഎൻവി പുരസ്കാരം നൽകി തുടങ്ങിയ വർഷം)
- 2016
- 2017☑️
- 2018
- 2015
20. അടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം:
- ഭാഗം 20
- ഭാഗം 19
- ഭാഗം 15
- ഭാഗം 18☑️
Comments
Post a Comment