Posts

women's day special

Image
മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കും ആയി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാദിനം ഉരുത്തിരിഞ്ഞത്.  1857 മാർച്ച് 8ന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രതിഷേധവും ആണ് വനിതാദിനത്തിന് തുടക്കമായത് ദേശീയ വനിതാ ദിനം- ഫെബ്രുവരി 13 സരോജിനി നായിഡുവിന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വനിതാ ദിനമായി ആചരിക്കുന്നത് ഇന്ത്യയിലെയും കേരളത്തിലെയും പ്രശസ്ത വനിതകൾ അവർ വഹിച്ചിരുന്ന പദവികൾ 1)ഇന്ദിരാഗാന്ധി ജനനം- നവംബർ 19, 1917 ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രി ആണ് ഇന്ദിരാഗാന്ധി.  സ്വാതന്ത്ര്യത്തിനുശേഷം  പുതുതായി പിറന്ന ഇന്ത്യയെ  ജനാധിപത്യ രാജ്യമായി രൂപപ്പെടുത്താൻ അവർ വളരെയധികം പ്രവർത്തിച്ചു. മരണം-1984 ഒക്ടോബർ 31 2) പ്രതിഭപാട്ടീൽ പ്രതിഭ ദേവി സിംഗ് പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിത,  2007 ജൂലൈ 25-നാണ് രാഷ്ട്രപതിയായി സ്ഥാനമേറ്റത്. അഭിഭാഷക കൂടിയാണ് പ്രതിഭ പാട്ടീൽ.  രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിനു മുന്നേ  രാജസ്ഥാനിലെ പതിനാറാമത് ഗവർണർ ആയിരുന്നു.  രാജസ്ഥാനിലെ ആദ്യ വനിത ഗവർണർ കൂടിയാണ് പ്രതിഭ പാട്ടീൽ.  1986 മുതൽ 1988വരെ ര...

Kerala History Notes

Image
മാറിപ്പോകുന്ന വസ്തുതകൾ , കുഴപ്പിക്കുന്ന ചോദ്യങ്ങൾ  കേരള നവോത്ഥാന പ്രസ്ഥാനങ്ങൾ നായർ സമാജം സ്ഥാപിച്ചത്- മന്നത്ത് പത്മനാഭൻ കേരള നായർ സമാജം സ്ഥാപിച്ചത് - സി.കൃഷ്ണപിള്ള ഈഴവ സമാജം സ്ഥാപിച്ചത്- ടി. കെ മാധവൻ  ഹിന്ദു പുലയ സമാജം സ്ഥാപിച്ചത്- കുറുമ്പൻ ദൈവത്താൻ  അരയവംശോധാരിണി സഭ സ്ഥാപിച്ചത് - പണ്ഡിറ്റ് കറുപ്പൻ അരയ വംശ പരിപാലനയോഗം സ്ഥാപിച്ചത് - വേലുക്കുട്ടി അരയൻ ഈഴവ മഹാസഭ സ്ഥാപിച്ചത്  -ഡോ. പൽപ്പു  പുലയ മഹാസഭ സ്ഥാപിച്ചത് - അയ്യങ്കാളി  സ്മാരകങ്ങൾ മുലൂർ സ്മാരകം - ഇലവുംതിട്ട തുഞ്ചൻ സ്മാരകം- തിരൂർ ചങ്ങമ്പുഴ സ്മാരകം- ഇടപ്പള്ളി ഉണ്ണായി വാര്യർ സ്മാരകം - ഇരിങ്ങാലക്കുട സഹോദരൻ അയ്യപ്പൻ സ്മാരകം - ചെറായി കുഞ്ചൻ സ്മാരകം _ അമ്പലപ്പുഴ ഉണ്ണായി വാര്യർ സ്മാരകം - ഇരിങ്ങാലക്കുട ഉള്ളൂർ സ്മാരകം- ജഗതി അപ്പൻതമ്പുരാൻ സ്മാരകം - അയ്യന്തോൾ മഹാകവി മോയിൻകുട്ടി സ്മാരകം - കൊണ്ടോട്ടി മേൽപ്പത്തൂർ സ്മാരകം- ചന്ദനക്കാവ് കോട്ടകൾ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കാസർകോട്  ഹോസ്ദുർഗ്  കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കാസർകോട്( കാഞ്ഞങ്ങാട്കോട്ട) സെന്റ് ആഞ്ചലോസ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കണ്ണൂർ ...

LDC Mock Test: 20

Image
1) തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി:  റാണി സേതുലക്ഷ്മി ഭായ്  2) പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്:  ചിത്തിര തിരുനാൾ 3) തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം:  1937 4) തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്:  ചിത്തിര തിരുനാൾ 5) തിരുവിതാംകൂർ ഹൈക്കോടതി നിലവിൽ വന്നത് ഏത് വർഷം ആണ്:  1887 6) തരൂർ സ്വരൂപം:  പാലക്കാട്   7) വില്ലേജ് സ്കൂൾ പദ്ധതി ആരംഭിച്ച തിരുവിതാംകൂർ ദിവാൻ:  ടി രാമറാവു 8) 1931-1949വരെ തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി:  ചിത്തിര തിരുനാൾ 9) ധർമ്മരാജ യും ആയി സഖ്യം ഉണ്ടാക്കിയ കൊച്ചിയിലെ രാജാവ് ആരാണ്:  കേരള വർമ്മ 10) തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്:  ആയില്യം തിരുനാൾ    11) കഥകളിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലത്താണ്:  ഉത്രം തിരുനാൾ  12) പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു:  ശ്രീ മൂലം തിരുനാൾ 13) ...

Kerala PSC New model Questions: 1

Image
PSC Trend - പുതിയ മോഡൽ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 1) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് - വിശ്വേശ്വരയ്യ സ്റ്റീൽ വർക്ക്സ് ലിമിറ്റഡ്  1964 ൽ ബ്രിട്ടന്റെ സാങ്കേതിക സഹായത്തോടെ  ആരംഭിച്ച  ഇരുമ്പുരുക്കുശാലയാണ്  ദുർഗാപൂർ സ്റ്റീൽ പ്ലാന്റ്  ഭിലായ് സ്റ്റീൽ പ്ലാന്റ് ഒഡീഷയിലെ  സുന്ദർഗഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു 1959ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ റൂർക്കേല സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായി A) 1,2,3,4 എന്നിവ ശരിയാണ് B) 2,3,4 എന്നിവ ശരിയാണ് C) 2,4എന്നിവ ശരിയാണ്☑️ D)1,3 എന്നിവ ശരിയാണ് 1962 ൽ ബ്രിട്ടന്റെ സാങ്കേതിക സഹായത്തോടെ  പശ്ചിമബംഗാളിലെ ദുർഗാപൂരിൽ സ്ഥാപിതമായ ഇരുമ്പുരുക്കുശാല യാണ് ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് ഭിലായ് സ്റ്റീൽ പ്ലാന്റ് ചത്തീസ്ഗഡിലെ ദുർഗ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഭിലായി സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായി. കർണാടകയിലെ ഭദ്രാവതി എന്ന സ്ഥലത്താണ് വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്ക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് ബൊക്കാറോ സ്റ്റീൽ പ്ലാന്റ് - 1964 ൽ റഷ്...

Kerala PSC New model Questions: 2

Image
പുതിയ മോഡൽ ചോദ്യങ്ങൾ   1)  പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച്  പ്രതിപാദിക്കുന്ന  ആർട്ടിക്കിൾ 48A ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് 42 ആം ഭരണഘടന ഭേദഗതി☑️ നാല്പത്തിനാലാം ഭരണഘടന ഭേദഗതി  അമ്പത്തിരണ്ടാം ഭരണഘടന ഭേദഗതി  എഴുപത്തിമൂന്നാം ഭരണഘടന ഭേദഗതി 2) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ മാത്രം കണ്ടെത്തുക. രാജ്യസഭയുടെ അധ്യക്ഷൻ ഉപരാഷ്ട്രപതിയാണ് കോൺസ്റ്റിറ്റ്യൂഷൻഓഫ് ഇന്ദിര എന്നറിയപ്പെടുന്ന ഭരണഘടന ഭേദഗതി ആണ് 42 ആം ഭരണഘടന ഭേദഗതി  സൗജന്യ നിയമസഹായം നിർദ്ദേശക തത്വങ്ങളുടെ ഭാഗമാക്കിയ ഭരണഘടന ഭേദഗതി യാണ് - 42ആം ഭരണഘടന ഭേദഗതി ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് രാഷ്ട്രപതിക്കാണ് A) 1,2,3 പ്രസ്താവനകൾ ശരിയാണ് B) 1,3,4 പ്രസ്താവനകൾ ശരിയാണ് C) 1,2,3,4 പ്രസ്താവനകൾ ശരിയാണ്☑️ D) 2,3 പ്രസ്താവനകൾ ശരിയാണ് E) 1,3 പ്രസ്താവനകൾ ശരിയാണ്   3) താഴെപ്പറയുന്നവയിൽ യഥാർത്ഥ ജോഡികൾ അല്ലാത്തത് ഏതാണ് കോർപ്പറേഷന്റെ തലവൻ - മേയർ കിഫ്ബിയുടെ ചെയർമാൻ - മുഖ്യമന്ത്രി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ - ചീഫ് സെക്രട്ടറി☑️ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി...

LDC Mock Test: 19

Image
1) 2020 ഉരുൾപൊട്ടലുണ്ടായ പെട്ടിമുടി ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു മലപ്പുറം വയനാട് ഇടുക്കി☑️ എറണാകുളം 2) ബഷീർ ബാല്യകാലസഖി പുരസ്കാരം 2020 ൽ ലഭിച്ചത് ആർക്കാണ്  പെരുമ്പടവം ശ്രീധരൻ☑️ എം ടി വാസുദേവൻ നായർ പി വി ഗംഗാധരൻ ബെന്യാമിൻ 3) ആന്തരസമസ്ഥിതി പരിപാലനത്തിനു പ്രധാന പങ്കു വഹിക്കുന്ന തലച്ചോറിലെ ഭാഗം ഏതാണ് മെഡുല ഒബ്ലാംഗേറ്റ ഹൈപ്പോതലാമസ്☑️ തലാമസ് സെറിബെല്ലം 4) ഡെസ്ലേഷ്യ? മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാത്ത അവസ്ഥ നന്നായി വിശ്വസിക്കാൻ കഴിയാത്തത് മൂലം ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭ്യമാകാത്ത അവസ്ഥ അക്ഷരങ്ങളെ തിരിച്ചറിയാൻ മസ്തിഷ്കത്തിന് കഴിയാത്ത അവസ്ഥ☑️ പൂർണ്ണമായും ഓർമ്മകൾ നഷ്ടപ്പെടുന്ന മസ്തിഷ്കത്തിന്റെ അവസ്ഥ   5) സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ പദ്ധതി ലഭിക്കുന്ന  കേരളത്തിലെ ആദ്യ മുൻസിപ്പാലിറ്റി ഏതാണ് കഞ്ഞികുഴി ചെങ്കൽ വടകര☑️ നിലമ്പൂർ  6) തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയെ പറയുന്ന പേര്  ര്എംബോളിസ് സെറിബ്രൽ ത്രോംബോസിസ്☑️ സെറിബ്രൽ ഹെമറേജ് അൽഷിമേഴ്സ് 7) ഇപ്പോഴത്തെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷണർ ആരാണ് പ്രദീപ് കുമാർ ജോഷി☑️ ഗിരീഷ് ചന്ദ്...

LDC Mock Test: 18

Image
1) തിരുവിതാംകൂർ നിയമസഭയിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രതിനിധിയായി അയ്യങ്കാളി നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം 1912 1910 1911☑️ 1909 2) ശ്രീനാരായണ ഗുരുവിനെ എസ്എൻഡിപി സ്ഥാപിക്കാൻ പ്രേരിപ്പിച്ച വ്യക്തി ആരാണ് കുമാരനാശാൻ ഡോ. പൽപ്പു☑️ സി വി കുഞ്ഞിരാമൻ എൻ കുമാരൻ  3) യോഗക്ഷേമസഭ സ്ഥാപിതമായ വർഷം 1908☑️ 1907 1911 1921 4) ശുഭ സൂചന നൽകുന്ന എന്നർത്ഥമുള്ളത്  ഇടികേട്ട മയിൽ ശംഖ് വിളിക്കുക ☑️ ആകാശം നോക്കുക കാക്ക പിടിക്കുക  5) ഉണ്ണി നമ്പൂതിരി എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം 1908 1929 1921 1920☑️ 6) താമരയുടെ പര്യായപദങ്ങളിൽ പെടാത്തത് ഏതാണ്  അരവിന്ദം പുഷ്കരം കുമുദം☑️ രാജീവം  കുമുദം ആമ്പൽ പൂവിന്റെ പര്യായപദം ആണ്  7) കേരളത്തിലെ ആദ്യ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച നവോത്ഥാന പ്രസ്ഥാനം ഏതാണ് സാധുജനപരിപാലന സംഘം എസ്എൻഡിപി വാവൂട്ട് യോഗം സമത്വ സമാജം ☑️ 8) എസ്.എൻ.ഡി.പി സ്ഥാപിതമായ വർഷം 1905 1904 1903☑️ 1906 9) വാവൂട്ട് യോഗത്തിന്റെ ആദ്യ പൊതു യോഗം നടന്നത് എവിടെ വെച്ചാണ് ചെമ്പഴന്തി അണിയൂർ അരുവിപ്പുറം☑️ ആലുവ 10) ഈഴവർക്കും പൊതുവിൽ മത സംബന്ധമായും ലൗകിക കാര്യങ്ങളിൽ പുരോഗതി കൈവരിക്കുക...