LDC Mock Test: 20



1) തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി: റാണി സേതുലക്ഷ്മി ഭായ് 

2) പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്: ചിത്തിര തിരുനാൾ

3) തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം: 1937

4) തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്: ചിത്തിര തിരുനാൾ

5) തിരുവിതാംകൂർ ഹൈക്കോടതി നിലവിൽ വന്നത് ഏത് വർഷം ആണ്: 1887

6) തരൂർ സ്വരൂപം: പാലക്കാട് 

7) വില്ലേജ് സ്കൂൾ പദ്ധതി ആരംഭിച്ച തിരുവിതാംകൂർ ദിവാൻ: ടി രാമറാവു

8) 1931-1949വരെ തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി: ചിത്തിര തിരുനാൾ

9) ധർമ്മരാജ യും ആയി സഖ്യം ഉണ്ടാക്കിയ കൊച്ചിയിലെ രാജാവ് ആരാണ്: കേരള വർമ്മ

10) തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്: ആയില്യം തിരുനാൾ  

11) കഥകളിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലത്താണ്: ഉത്രം തിരുനാൾ 

12) പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു: ശ്രീ മൂലം തിരുനാൾ

13) തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്: ചിത്തിര തിരുനാൾ

14) മുല്ലപ്പെരിയാർ പാട്ടകരാർ എഴുതി തയ്യാറാക്കുന്ന സമയത്ത് തിരുവിതാംകൂർ രാജാവ്: വിശാഖം തിരുനാൾ

15) ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം: 88

16) തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസിലർ ആരാണ്: ചിത്തിര തിരുനാൾ 

17) മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്കാണ്: മൂലം തിരുനാൾ

18) സി പി രാമസ്വാമി അയ്യർ ആരുടെ ദിവാനായിരുന്നുചിത്തിര തിരുനാൾ

19) ക്ഷേത്രപ്രവേശന വിളംബരം തിരുവിതാംകൂറിൽ പുറപ്പെടുവിച്ച രാജാവ്: ചിത്തിര തിരുനാൾ

20) താഴെപ്പറയുന്നവയിൽ തിരുവിതാംകൂറിൽ അവസാനമായി നടന്നത് ഏതാണ്: തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത്

Selected Questions:

1. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത് ഏത്: ബ്രഹ്മപുത്ര 

2. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്: ബറിംഗ് കടലിടുക്ക് 

3. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം ഏത്: ട്രോപോസ്ഫിയർ 

4. നാഥുല ചുരം ഏത് സംസ്ഥാനത്താണ്: സിക്കിം 

5. ഭൂപട നിർമാണത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ ഏത്: കാർട്ടൊഗ്രാഫി 

6. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്: ഇന്തോനേഷ്യ 

7. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്‌ ഏത്: മഡഗാസ്കർ 

8. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്: പെരിയാർ 

9. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്: പെരമ്പാടി ചുരം 

10. ലിറ്റിൽ ടിബറ്റ്‌ എന്നറിയപ്പെടുന്ന പ്രദേശം ഏത്: ലഡാക്ക് 

11. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്: ഗോമതി നദി 

12. നാസിക് നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്: ഗോദാവരി 

13. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്റെ പേരെന്ത്: ദക്ഷിണ ഗംഗോത്രി 

14. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം ഏത്: ചെന്നൈ 

15. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്: കാവേരി നദി 

16. തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്: കാവേരി നദി

17. മയൂരക്ഷി ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്: പശ്ചിമ ബംഗാൾ 

18. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്: ലൂണി 

19. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ: ദക്ഷിണാഫ്രിക്ക

20. മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്: വൈഗ

21. ഗോദാവരി നദി ഉത്ഭവിക്കുന്നത് എവിടെ നിന്ന്: നാസിക് കുന്നുകൾ 

22. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി ഏത്: ഗംഗ 

23. റഷ്യയുടെ ദേശീയ നദി ഏത്: വോൾഗ 

24. മോഹൻജദാരൊ ,ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു: പാകിസ്ഥാൻ

25. ഏത് സംസ്ഥാനത്താണ് ബഗ്ലിഹാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്: ജമ്മു കാശ്മീർ 

26. ടൈഗ്രിസ്‌ നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നു: ഇറാഖ് 

27. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്: പെരിയാർ 

28. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏതാണ്: ചിൽക (ഒറീസ)

29. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്: മഹാനദി 

30. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത്: കൊല്ലെരു 

31. പർവതങ്ങളെക്കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു: ഒറോളജി 

32. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്: മഹാരാഷ്ട്ര 

33. സംഭാർ തടാകം ഏത് സംസ്ഥാനത്താണ്: രാജസ്ഥാൻ

34. ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ പർവതനിര ഏത്: ആരവല്ലി പർവതം

35. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്: കൃഷ്ണ നദി 

36. മണ്‍സൂണ്‍ കാറ്റുകൾ കണ്ടുപിടിച്ച നാവികൻ ആരായിരുന്നു: ഹിപ്പാലസ് 

37. ഹിമാലയ പാർവതത്തിന്റെ നീളം എത്രയാണ്: 2400 കി മീ 

38. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്: ഈജിപ്ത് 

39. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്: യാങ്ങ്റ്റിസി

40. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്: അമേരിക്ക

41. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്: കാസ്പിയൻ സീ 

42. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്: തുർക്കി 

43. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ: ചൈന 

44. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത്: റഷ്യ 

45. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്: ഇറ്റലി 

46. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ഏതാണ്: മൌണ്ട് അബു 

47. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്: ഇടുക്കി ഡാം 

48. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്: നീലഗിരി 

49. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏതാണ്: ഹിരാക്കുഡ് 

50. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്: റഷ്യ.


ഇന്ത്യൻ സിനിമ

  1. ഇന്ത്യൻ സിനിമയുടെ പിതാവ്: ദാദാസാഹിബ് ഫാൽക്കെ
  2. “ഫസ്റ്റ് ലേഡി ഓഫ് ഇന്ത്യൻ സിനിമ” എന്നറിയപ്പെടുന്നത്: ദേവിക റാണി റോറിച്ച്
  3. ഏറ്റവുമധികം തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയത്: ശബാന ആസ്മി
  4. ആയിക്കര രാഷ്ട്ര സഭയിൽ പ്രദർശിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ: ലഗേ രഹോ മുന്നാഭായ്
  5. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടി: നർഗീസ് ദത്ത്
  6. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടൻ: പൃഥ്വിരാജ് കപൂർ
  7. ലോകത്തിലെ ഏറ്റവും വലിയ സിനിമാ സ്റ്റുഡിയോ: റാമോജി ഫിലിം സിറ്റി (ഹൈദരാബാദ്)
  8. മലയാളത്തിലെ ആദ്യ കളർ ചിത്രം : കണ്ടം വെച്ച കോട്ട്
  9. ഇന്ത്യയിലെ ആദ്യത്തെ കളർ സിനിമ: കിസാൻ കന്യ
  10. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ സ്ഥിരം വേദി: പനാജി (ഗോവ)
  11. മലയാളസിനിമയിലെ ആദ്യത്തെ നായകൻ: കെ കെ അരൂർ (ബാലൻ)
  12. മലയാള സിനിമയിലെ ആദ്യനായിക: കമലം (ബാലൻ)
  13. മലയാളത്തിലെ ആദ്യ സിനിമാസ്കോപ് ചിത്രം: തച്ചോളി അമ്പു (1981)
  14. കോളിവുഡ് എന്നറിയപ്പെടുന്ന സിനിമാലോകം തമിഴ് ഭാഷയിലാണ്.
  15. നാഷണൽ ഫിലിം ആർക്കൈവ്സ് സ്ഥിതിചെയ്യുന്നത്: പൂനെ
  16. പത്മശ്രീ ലഭിച്ച ആദ്യ നടി: നർഗ്ഗീസ് ദത്ത്
  17. മലയാളത്തിലെ ആദ്യസിനിമ: വിഗതകുമാരൻ
  18. മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ സിനിമ  - ജീവിതനൗകഇന്ത്യയിലെ ആദ്യത്തെ 70 എം. എം ചലച്ചിത്രം: എറൗണ്ട് ദി വേൾഡ്
  19. “ ഗാന്ധി ” സിനിമയിൽ ഗാന്ധിജിയായി വേഷമിട്ട നടൻ: ബെൻ കിങ്‌സ് ലി

ചരിത്രസംഭവങ്ങൾ

  • 1662 – ചൈനീസ് ജനറൽ കോക്‌സിംഗ ഒമ്പത് മാസത്തെ ഉപരോധത്തിന് ശേഷം തായ്‌വാൻ ദ്വീപ് പിടിച്ചെടുത്തു.
  • 1814 – ഫിലിപ്പീൻസിലെ മയോൺ സ്ഫോടനം, 1,200-ഓളം പേർ കൊല്ലപ്പെട്ടു, അഗ്നിപർവ്വതത്തിന്റെ ഏറ്റവും വിനാശകരമായ സ്ഫോടനം.
  • 1861 – അമേരിക്കൻ ആഭ്യന്തരയുദ്ധം: ടെക്സസ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ നിന്ന് വേർപിരിഞ്ഞ് ഒരാഴ്‌ച കഴിഞ്ഞ് കോൺഫെഡറസിയിൽ ചേരുന്നു.
  • 1865 – പ്രസിഡന്റ് എബ്രഹാം ലിങ്കൺ അമേരിക്കൻ ഐക്യനാടുകളിലെ ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിയിൽ ഒപ്പുവച്ചു.
  • 1884 – ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ വാല്യം (A to Ant ) പ്രസിദ്ധീകരിച്ചു.
  • 1918 – റഷ്യ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചു.
  • 1924 – റഷ്യ–യുണൈറ്റഡ് കിംഗ്ഡം ബന്ധം കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ആറു വർഷത്തിനു ശേഷം പുനഃസ്ഥാപിച്ചു.
  • 1942 – മാവോ സേതുങ് "പഠനത്തിലെ നവീകരണം, പാർട്ടി, സാഹിത്യം" എന്ന വിഷയത്തിൽ ഒരു പ്രസംഗം നടത്തി, അത് ' Yan'an Rectification Movement -ന് തുടക്കം കുറിച്ചു.
  • 1946 –  ഹംഗറി പാർലമെന്റ് ഒൻപത് നൂറ്റാണ്ടുകൾക്ക് ശേഷം രാജവാഴ്ച നിർത്തലാക്കുകയും ഹംഗേറിയൻ റിപ്പബ്ലിക്ക് പ്രഖ്യാപിക്കുകയും ചെയ്‌തു.
  • 1950 –  MiG-17 ന്റെ ആദ്യ പ്രോട്ടോടൈപ്പ് അതിന്റെ കന്നി പറക്കൽ നടത്തുന്നു.
  • 1958 – എക്‌സ്‌പ്ലോറർ 1 അമേരിക്കയുടെ ആദ്യത്തെ ഉപഗ്രഹം  Van Allen Belts.
  • വാൻ അലൻ ബെൽറ്റുകൾ കണ്ടെത്താനായി വിക്ഷേപിച്ചു.
  • 1964 – "ഐ വാണ്ട് ടു ഹോൾഡ് യുവർ ഹാൻഡ്" എന്ന ഗാനത്തിലൂടെ ബീറ്റിൽസിന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ ഒന്നാം നമ്പർ ഹിറ്റ് ലഭിച്ചു.
  • 1972 – മലേഷ്യയിലെ യാങ് ഡി-പെർച്വാൻ അഗോങ് അനുവദിച്ച രാജകീയ ചാർട്ടർ പ്രകാരം ക്വാലാലംപൂർ നഗരമായി.
  • 1974 - ബ്രസീലിലെ സാവോ പോളോയിലെ 25 നിലകളുള്ള ജോയൽമ ബിൽഡിംഗിലുണ്ടായ തീപിടിത്തത്തിൽ 189 പേർ കൊല്ലപ്പെടുകയും 293 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 1979 – ഇറാനിയൻ അയത്തുള്ള റുഹോള ഖൊമേനി ഏകദേശം 15 വർഷത്തെ പ്രവാസത്തിന് ശേഷം ടെഹ്‌റാനിലേക്ക് തിരിച്ചു.
  • 1835 - മൗറീഷ്യസിൽ അടിമത്തം നിർത്തലാക്കി.
  • 1884 – ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ ആദ്യ വാല്യം പ്രസിദ്ധീകരിച്ചു.
  • 1918 – റഷ്യയിൽ ഗ്രിഗോറിയൻ കലണ്ടർ പ്രാബല്യത്തിലായി. (മുൻപ് ജൂലിയൻ കലണ്ടറായിരുന്നു ഉപയോഗിച്ചിരുന്നത്)
  • 1958 – ഈജിപ്റ്റും സിറിയയും ചേർന്ന് ഐക്യ അറബി റിപബ്ലിക് രൂപവത്കരിച്ചു.
  • 1996 - കമ്മ്യൂണിക്കേഷൻ ഡീസൻസി ആക്ട് യുഎസ് കോൺഗ്രസ് പാസ്സാക്കി.
  • 2003 – നാസയുടെ ബഹിരാകാശ വാഹനം കൊളംബിയ തകർന്ന് ഇന്ത്യൻ വംശജ കൽ‌പനാ ചൌള ഉൾപ്പെടെ ഏഴു ഗവേഷകർ കൊല്ലപ്പെട്ടു.
  • 2004 - ഹജ്ജ് തീർഥാടന അപകടം: സൗദി അറേബ്യയിലെ ഹജ്ജ് തീർഥാടന വേളയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് 251 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • 1972 - തൃശൂർ മണ്ണൂത്തി കാർഷിക സർവ്വകലാ ശാല സ്ഥാപിതമായി
  • 2013 - യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഷാർഡ് പൊതുജനങ്ങൾക്കായി തുറന്നു.

Comments

Popular posts from this blog

LDC Mock Test: 2

LDC Mock Test: 16

LDC Mock Test: 12