Kerala History Notes
മാറിപ്പോകുന്ന വസ്തുതകൾ , കുഴപ്പിക്കുന്ന ചോദ്യങ്ങൾ
കേരള നവോത്ഥാന പ്രസ്ഥാനങ്ങൾ
- നായർ സമാജം സ്ഥാപിച്ചത്- മന്നത്ത് പത്മനാഭൻ
- കേരള നായർ സമാജം സ്ഥാപിച്ചത് - സി.കൃഷ്ണപിള്ള
- ഈഴവ സമാജം സ്ഥാപിച്ചത്- ടി. കെ മാധവൻ
- ഹിന്ദു പുലയ സമാജം സ്ഥാപിച്ചത്- കുറുമ്പൻ ദൈവത്താൻ
- അരയവംശോധാരിണി സഭ സ്ഥാപിച്ചത് - പണ്ഡിറ്റ് കറുപ്പൻ
- അരയ വംശ പരിപാലനയോഗം സ്ഥാപിച്ചത് - വേലുക്കുട്ടി അരയൻ
- ഈഴവ മഹാസഭ സ്ഥാപിച്ചത് -ഡോ. പൽപ്പു
- പുലയ മഹാസഭ സ്ഥാപിച്ചത് - അയ്യങ്കാളി
സ്മാരകങ്ങൾ
- മുലൂർ സ്മാരകം - ഇലവുംതിട്ട
- തുഞ്ചൻ സ്മാരകം- തിരൂർ
- ചങ്ങമ്പുഴ സ്മാരകം- ഇടപ്പള്ളി
- ഉണ്ണായി വാര്യർ സ്മാരകം - ഇരിങ്ങാലക്കുട
- സഹോദരൻ അയ്യപ്പൻ സ്മാരകം - ചെറായി
- കുഞ്ചൻ സ്മാരകം _ അമ്പലപ്പുഴ
- ഉണ്ണായി വാര്യർ സ്മാരകം - ഇരിങ്ങാലക്കുട
- ഉള്ളൂർ സ്മാരകം- ജഗതി
- അപ്പൻതമ്പുരാൻ സ്മാരകം - അയ്യന്തോൾ
- മഹാകവി മോയിൻകുട്ടി സ്മാരകം - കൊണ്ടോട്ടി
- മേൽപ്പത്തൂർ സ്മാരകം- ചന്ദനക്കാവ്
കോട്ടകൾ
- ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കാസർകോട്
- ഹോസ്ദുർഗ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കാസർകോട്( കാഞ്ഞങ്ങാട്കോട്ട)
- സെന്റ് ആഞ്ചലോസ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കണ്ണൂർ
- ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കാസർകോട്
- കുമ്പള കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കാസർകോട്
- സെന്റ് ആഞ്ചലോസ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കണ്ണൂർ
- തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കണ്ണൂർ
- ചാലിയം കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കോഴിക്കോട്
- നെടുംകോട്ട സ്ഥിതി ചെയ്യുന്ന ജില്ല - തൃശ്ശൂർ
- പാലക്കാട് കോട്ട സ്ഥിതി ചെയ്യുന്നത് - പാലക്കാട്
- മാനുവൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കൊച്ചി
- തങ്കശ്ശേരി കോട്ട സ്ഥിതി ചെയ്യുന്ന ജില്ല-കൊല്ലം
കേരളത്തിലെ തെക്ക് വടക്ക് ഭാഗങ്ങൾ
- കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തെ ജില്ല - തിരുവനന്തപുരം
- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ല- കാസർകോഡ്
- കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമം - കളിയിക്കാവിള
- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം- തലപ്പാടി
- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ താലൂക്ക് - മഞ്ചേശ്വരം
- കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക് - നെയ്യാറ്റിൻകര
- കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം - തിരുവനന്തപുരം
- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ലോകസഭ മണ്ഡലം -കാസറഗോഡ്
- കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കോർപ്പറേഷൻ - തിരുവനന്തപുരം
- കേരളത്തിലെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് - പാറശ്ശാല
- കേരളത്തിലെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് - പാറശ്ശാല
- കേരളത്തിലെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് - മഞ്ചേശ്വരം
- കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നിയമസഭാ നിയോജക മണ്ഡലം - പാറശ്ശാല (നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്നു.)
- കേരളത്തിലെ വടക്കേ അറ്റത്തുള്ള നിയമസഭാ നിയോജക മണ്ഡലം - മഞ്ചേശ്വരം
- കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ - പാറശ്ശാല
- കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള റെയിൽവേ സ്റ്റേഷൻ - മഞ്ചേശ്വരം
- കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം - നെയ്യാർ
- കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി -നെയ്യാർ
- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി - മഞ്ചേശ്വരം പുഴ
- കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കായൽ - വേളി
- കേരളത്തിലെ വടക്കേ അറ്റത്തുള്ള കായൽ -ഉപ്പള
- കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം - ആറളം ( കണ്ണൂർ)
- കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ കോർപ്പറേഷൻ - കണ്ണൂർ
- കേരളത്തിലെ തെക്കേ അറ്റത്തെ ഉയരം കൂടിയ കൊടുമുടി ആണ് - ആനമുടി
- കേരളത്തിലെ തെക്കുകിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം തമിഴ്നാട്
- കേരളത്തിന്റെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം കർണാടക
പ്രശസ്തമായ നഗര ശിൽപികൾ
- ആലപ്പുഴ പട്ടണം - രാജാ കേശവദാസ്
- തൃശ്ശൂർ പട്ടണം - ശക്തൻ തമ്പുരാൻ
- വർക്കല പട്ടണം - അയ്യപ്പൻ മാർത്താണ്ഡ പിള്ള
- കൊല്ലം പട്ടണം- മാർസാപ്പിർ ഈശോ
- പത്തനംതിട്ട പട്ടണം - കെ.കെ നായർ
- ബാലരാമ പട്ടണം - ഉമ്മിണിത്തമ്പി
- കേരളത്തിലെ ആദ്യ സ്പൈസസ് പാർക്ക് സ്ഥിതിചെയ്യുന്നത് - പുറ്റടി ( ഇടുക്കി)
- സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ ( സുഗന്ധഭവൻ സ്ഥിതി ചെയ്യുന്നത്)- കൊച്ചി
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത് - കോഴിക്കോട്
- ഇന്ത്യയിലെ ഏറ്റവും വലിയ പ്രഷർ ഷാഫ്റ്റ് പവർഹൗസ് സ്ഥിതി ചെയ്യുന്നത് - മൂലമറ്റം
- സംസ്ഥാന സർക്കാർ കുടിവെള്ള ഫാക്ടറി ലഭിച്ചിരിക്കുന്നത് തൊടുപുഴ
- പൊൻമുടി അണക്കെട്ട് സ്ഥിതിചെയ്യുന്നത് - ഇടുക്കി
- പൊന്മുടി സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്നത് - തിരുവനന്തപുരം
- കോട്ടൺ വളരുന്നതിന് അനുയോജ്യമായത്? കരിമണ്ണ്
- ടോപ് സ്ലിപ്പ് എന്ന പേരിൽ അറിയപ്പെടുന്ന പാർക്ക് ഏതാണ്: ഇന്ദിരാഗാന്ധി വന്യജീവി സങ്കേതം
- ഇന്ത്യയിൽ ഡ്രൈ ഫാമിംഗ് സമ്പ്രദായം നിലവിൽ ഇല്ലാത്ത സംസ്ഥാനം ഏതാണ്: അസം
- യീസ്റ്റ് മൂലം പഞ്ചസാര മദ്യമായി മാറ്റുന്ന രീതി: പുളിപ്പിക്കൽ
- ......... കലയിൽ കോശങ്ങൾ വിസ്തൃതമായി അകലം ഉള്ളതാണ്: തരുണാസ്ഥി
- ........... ബീജസങ്കലനത്തിനു ശേഷം രൂപം കൊള്ളുന്നതാണ്: സൈഗോട്ട്
- അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും കാഠിന്യമുള്ളത്: വജ്രം
- ഋതുക്കളിലെ വ്യത്യാസം പരമാവധി ആകുന്നത്: ഉന്നത അക്ഷാംശം
- താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശാശ്വത ടിഷ്യുകളുടെ ഒരു ഉദാഹരണം: ത്രീസ്റ്റ
- മനുഷ്യരിൽ പുരുഷന്മാർക്ക് x ക്രോമസോം ലഭിക്കുന്നത് ആരിൽ നിന്നാണ്: അമ്മ
- യൂറോപ്യൻ രീതിയിലുള്ള മിലിറ്ററി ട്രെയിനിങ് ആദ്യമായി നടപ്പിലാക്കിയ ആദ്യ തദ്ദേശീയ സംസ്ഥാനം ഏതാണ്: മൈസൂർ
- ......... കല ത്വക്കിന് കീഴിലായും വൃക്കകൾക്ക് ചുറ്റുമായും ആന്തരിക അവയവങ്ങൾ കിടയിലും കാണപ്പെടുന്നത്: അഡിപോസ്
- 1 ബില്യൺ? 10000 ലക്ഷം
- അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകമായി തീരുന്നത്: സൾഫർ
- തെക്കില ക്ഷേത്ര നഗരമായ ശ്രീപെരുമ്പത്തൂർ ആരുടെ ജന്മസ്ഥലമാണ്: രാമാനുജൻ
- മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിലിനെയും ബന്ധിപ്പിക്കുന്ന കനാൽ: സൂയസ് കനാൽ
- ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവ്വ ദൗത്യം നടത്തിയ രാജ്യം: ഇന്ത്യ
- Aves ഉൾപ്പെടുന്നു? പക്ഷികൾ
- എന്തുകൊണ്ടാണ് ഇനാമൽ നിർമ്മിച്ചിരിക്കുന്നത്: കാൽസ്യം ഫോസ്ഫേറ്റ്
- ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയ വർഷം: 1911

Comments
Post a Comment