LDC Mock Test: 4
- 1969
- 1970
- 1967☑️
- 1979
2) വിമോചന സമരം നടന്ന വർഷം:
- 1960
- 1950
- 1962
- 1959☑️
3) ഉത്തമമനുഷ്യന്റെ പുത്രൻ എന്നതിന്റെ ഒറ്റ പദം ഏതാണ്
- ഉത്തമൻ
- ഈഷൻ☑️
- നിനീഷു
- സ്നുഷൻ
4) വിമോചനസമരത്തിന് പിന്നാലെ സ്ഥാനമേറ്റ മുഖ്യമന്ത്രി ആരായിരുന്നു
- സി അച്യുതമേനോൻ
- പട്ടം താണുപിള്ള☑️
- ആർ ശങ്കർ
- ഇഎംഎസ് നമ്പൂതിരിപ്പാട്
5) തിരുകൊച്ചി ഭൂവുടസ്ഥാ കൈവശാവകാശ നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം
- 1915
- 1930
- 1954☑️
- 1959
6) ഒന്നാം ഇ എം എസ് സർക്കാരിന്റെ ഭരണകാലത്ത് ഭൂപരിഷ്കരണ നിയമബിൽ നിയമസഭയിൽ അവതരിപ്പിച്ചത് ആരായിരുന്നു
- പി ടി ചാക്കോ
- സി അച്യുതമേനോൻ
- കെ ആർ ഗൗരിയമ്മ ☑️
- കെ ചന്ദ്രശേഖർ
7) Kerala Land Reforms act നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ്
- ഇഎംഎസ്
- ആർ ശങ്കർ☑️
- സി അച്യുതമേനോൻ
- സപ്ത കക്ഷി മുന്നണി
8) സപ്തകക്ഷി മുന്നണി സർക്കാർ രാജി വെച്ച വർഷം
- 1968
- 1970
- 1969☑️
- 1968
9) ഒന്നാം നിയമസഭയിൽ ഭൂപരിഷ്കരണ നിയമബിൽ അവതരിപ്പിക്കപ്പെട്ട വർഷം
- 1956
- 1961
- 1957☑️
- 1959
10) പണ്ടാരപ്പാട്ട വിളംബരം നടന്ന വർഷം
- 1869
- 1870
- 1868
- 1865☑️
11) ഏത് സർക്കാരിന്റെ കാലത്താണ് പ്രധാന ഇനമായി ഭൂപരിഷ്കരണ നിയമത്തെ ഉൾപ്പെടുത്തിയത്
- ഇ എം എസ് സർക്കാർ
- സപ്തകക്ഷി സർക്കാർ☑️
- സി അച്യുതമേനോൻസർക്കാർ
- പട്ടം താണുപിള്ള സർക്കാർ
12) ദൗഹിത്രി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്
- ജാമാതാവ്
- പൗത്രി
- മകളുടെ മകൾ☑️
- പുത്രന്റെ പുത്രി
13) ജാഗരം?
- അറിയാൻ ആഗ്രഹിക്കുന്ന ആൾ
- മോക്ഷം ആഗ്രഹിക്കുന്നയാൾ
- പറയാനുള്ള ആഗ്രഹം
- ഉണർന്നിരിക്കുന്ന അവസ്ഥ☑️
14) കേരളത്തിൽ ഭൂപരിഷ്കരണ നിയമം ആയി ബന്ധപ്പെട്ട കുടിയേറ്റക്കാർക്ക് ഓർഡിനൻസ് പുറപ്പെടുവിച്ചത് ഏത് വർഷമാണ്
- 1962☑️
- 1959
- 1964
- 1959
15) മലബാറിൽ കൂടിയാൻ ഭേദഗതി നിയമം പാസായ വർഷം
- 1950
- 1959
- 1954☑️
- 1963
16) എല്ലാ ഭേദഗതികളും അനുസരിച്ച് ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുമ്പോൾ ആരായിരുന്നു മുഖ്യമന്ത്രി
- ആർ ശങ്കർ
- പട്ടം താണുപിള്ള
- സി അച്യുതമേനോൻ☑️
- ഇ കെ നായനാർ.
17) കേരള ഭൂപരിഷ്കരണ നിയമം ഒന്നാം ആക്ട് എന്ന പേരിൽ നിലവിൽ വന്നത് ഏത് വർഷ ആയിരുന്നു
- 1957
- 1963
- 1959
- 1964☑️
18) ഒന്നാം ഇ എം എസ് സർക്കാർ അധികാരമേറ്റ വർഷം
- 1958
- 1959
- 1961
- 1957☑️
19) ഭാഗിനേയി എന്നതിന്റെ ഒറ്റ പദം
- അമ്മയുടെ അമ്മ
- സഹോദരിയുടെ മകൾ☑️
- ഭർത്താവിന്റെ സഹോദരി
- ഭാര്യയുടെ അനിയത്തി
20) ആർ ശങ്കർ മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വർഷം
- 1965
- 1962
- 1959
- 1963
Comments
Post a Comment