LDC Mock Test: 2


1. തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി:

  • മൂലം തിരുനാൾ
  • ചിത്തിര തിരുനാൾ
  • റാണി ഗൗരി ലക്ഷ്മി ഭായ്
  • റാണി  സേതുലക്ഷ്മി ഭായ്☑️


2. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്:

  • റാണി ഗൗരി പാർവ്വതി ഭായി
  • സേതുലക്ഷ്മി ഭായി
  • ചിത്തിര തിരുനാൾ☑️
  • മൂലം തിരുനാൾ


3. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം:

  • 1937☑️
  • 1957
  • 1943
  • 1954


4. തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്:

  • ചിത്തിര തിരുനാൾ☑️
  • മൂലം തിരുനാൾ
  • സേതുലക്ഷ്മി ഭായി
  • പാർവതി ഭായി


5. തിരുവിതാംകൂർ ഹൈക്കോടതി നിലവിൽ വന്നത് ഏത് വർഷം ആണ്:

  • 1885
  • 1884
  • 1886
  • 1887☑️


6. തരൂർ സ്വരൂപം?

  • വേണാട്
  • കോഴിക്കോട്
  • പാലക്കാട്☑️
  • വള്ളുവനാട്


7. വില്ലേജ് സ്കൂൾ പദ്ധതി ആരംഭിച്ച തിരുവിതാംകൂർ ദിവാൻ:

  • സി പി രാമസ്വാമി അയ്യർ
  • ടി രാമറാവു☑️
  • ശങ്കരവാര്യർ
  • സുബ്രഹ്മണ്യ അയ്യർ


8. 1931-1949 വരെ തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി:

  • ചിത്തിര തിരുനാൾ☑️
  • സേതുലക്ഷ്മി ഭായി
  • മൂലം തിരുനാൾ
  • ആയില്യം തിരുനാൾ


9. ധർമ്മരാജ യും ആയി സഖ്യം ഉണ്ടാക്കിയ കൊച്ചിയിലെ രാജാവ് ആരാണ്:

  • മാർത്താണ്ഡവർമ്മ
  • കേരള വർമ്മ☑️
  • റാണി ഗംഗാധര ലക്ഷ്മി
  • ശക്തൻ തമ്പുരാൻ 


10. തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്:

  • ചിത്തിര തിരുനാൾ
  • ആയില്യം തിരുനാൾ☑️
  • അവിട്ടം തിരുനാൾ
  • മാർത്താണ്ഡവർമ്മ


11. കഥകളിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലത്താണ്:

  • സ്വാതി തിരുനാൾ
  • കാർത്തികതിരുനാൾ
  • അവിട്ടം തിരുനാൾ
  • ഉത്രം തിരുനാൾ☑️


12. പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു:

  • ചിത്തിര തിരുനാൾ
  • ശ്രീ മൂലം തിരുനാൾ☑️
  • ആയില്യം തിരുനാൾ
  • വിശാഖം തിരുനാൾ


13. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ തിരുവിതാംകൂർ രാജാവ്:

  • സേതുലക്ഷ്മി ഭായ്
  • ചിത്തിര തിരുനാൾ☑️
  • മൂലം തിരുനാൾ
  • മാർത്താണ്ഡവർമ്മ


14. മുല്ലപ്പെരിയാർ പാട്ടകരാർ എഴുതി തയ്യാറാക്കുന്ന സമയത്ത് തിരുവിതാംകൂർ രാജാവ്:

  • ആയില്യം തിരുനാൾ
  • മൂലം തിരുനാൾ
  • വിശാഖം തിരുനാൾ☑️
  • ചിത്തിരതിരുനാൾ


15. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗത്തിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം:

  • 88☑️
  • 72
  • 86
  • 78


16. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ ചാൻസിലർ ആരാണ്:

  • മൂലം തിരുനാൾ
  • ഉത്രം തിരുനാൾ
  • മാർത്താണ്ഡവർമ്മ
  • ചിത്തിര തിരുനാൾ☑️


17. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ആർക്കാണ്:

  • ചിത്തിര തിരുനാൾ
  • മൂലം തിരുനാൾ☑️
  • സേതുലക്ഷ്മി ഭായി
  • സ്വാതി തിരുനാൾ


18. സി പി രാമസ്വാമി അയ്യർ ആരുടെ ദിവാനായിരുന്നു:

  • ചിത്തിര തിരുനാൾ☑️
  • മൂലം തിരുനാൾ
  • സ്വാതി തിരുനാൾ
  • ആയില്യം തിരുനാൾ


19. ക്ഷേത്രപ്രവേശന വിളംബരം തിരുവിതാംകൂറിൽ പുറപ്പെടുവിച്ച രാജാവ്:

  • മൂലം തിരുനാൾ
  • ചിത്തിര തിരുനാൾ☑️
  • ആയില്യം തിരുനാൾ
  • മാർത്താണ്ഡവർമ്മ


20. താഴെപ്പറയുന്നവയിൽ  തിരുവിതാംകൂറിൽ അവസാനമായി നടന്നത് ഏതാണ്:

  • തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത്☑️
  • തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയത്
  • തിരുവിതാംകൂറിൽ ഹൈക്കോടതി നിലവിൽ വന്നത്
  • ശ്രീമൂലം  പ്രജാസഭ ആരംഭിച്ചത്

Comments

Popular posts from this blog

LDC Mock Test: 16

LDC Mock Test: 12