LDC Mock Test: 9



1. ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറി ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്:
  • കോട്ടയം 
  • പാലക്കാട് 
  • എറണാകുളം
  • തിരുവനന്തപുരം☑️ 

2. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ഡേവിഡ് ഡിയോപ്പിയുടെ ആദ്യ നോവൽ താഴെപ്പറയുന്നവയിൽ ഏതാണ്:
  • The God Of Small Things
  • And Their children after them
  • At Night All Blood Is Black☑️
  • When we Cease to Understand The world 

3. ആദാമിന്റെ കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്:
  • ഇന്തോനേഷ്യ 
  • അഫ്ഗാനിസ്ഥാൻ 
  • ശ്രീലങ്ക☑️
  • താജിക്കിസ്ഥാൻ

4. 2021ജൂൺ 5നു എത്രാമത്തെ ലോക പരിസ്ഥിതി ദിനമാണ് ആഘോഷിച്ചത്:
  • 47
  • 46
  • 48☑️
  • 52

5. മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ് യുഎൻ ജനറൽ അസംബ്ലിയുടെ എത്രാമത്തെ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായാണ് തെരഞ്ഞെടുക്കപ്പെട്ടത്:
  • എഴുപത്തിയഞ്ചാം സമ്മേളനം
  • എഴുപത്തിയാറാം സമ്മേളനം☑️
  • എൺപത്തിരണ്ടാം സമ്മേളനം
  • എൺപതാം സമ്മേളനം

6. വാതകങ്ങളുടെ വ്യാപ്തം, മർദ്ദം ഇവർ തമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ച ശാസ്ത്രജ്ഞനാണ്:
  • ജാക്സ് ചാൾസ് അമിദിയോ
  • അവഗാഡ്രോ
  • ഐസക് ന്യൂട്ടൺ
  • റോബർട്ട് ബോയിൽ☑️

7. സസ്യങ്ങളിൽ നൈട്രജൻ സ്ഥിരീകരണം നൽകാൻ സഹായിക്കുന്ന സൂക്ഷ്മ ജീവി ഏതാണ്:
  • ഇ -കോളി 
  • റൈസോബിയം☑️
  • മണ്ണിര 
  • അസറ്റോബാക്ടർ

8. ജമ്മു കാശ്മീരിനു സംസ്ഥാന പദവി നഷ്ടമാക്കിയ ഭരണഘടന ആർട്ടിക്കിൾ ഏതാണ്: 
  • ആർട്ടിക്കിൾ 354
  • ആർട്ടിക്കിൾ 370☑️
  • ആർട്ടിക്കിൾ 375
  • ആർട്ടിക്കിൾ 358

9. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് സ്ഥാനം എത്രയാണ്:
  • 20
  • 22
  • 21☑️
  • 18

10. പരീക്ഷണശാലകളിൽ ഓക്സിജൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ്: 
  • അമോണിയം ക്ലോറൈഡ് 
  • പൊട്ടാസ്യം പെർമാംഗനേറ്റ്☑️
  • മാംഗനീസ് ഡൈഓക്സൈഡ് 
  • പൊട്ടാസ്യം ക്ലോറൈഡ്

11. ചുവടെ നൽകുന്നതിൽ നിക്രോമിന്റെ ഘടകം അല്ലാത്തത് ഏതാണ്: 
  • Fe
  • C
  • Ni
  • Al☑️

12. വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്നും മൂലകങ്ങൾ വേർതിരിച്ച ശാസ്ത്രജ്ഞൻ:
  • മൈക്കിൾ ഫാരഡെ 
  • ഹംഫ്രി ഡേവി☑️ 
  • റുഥർഫോർഡ് 
  • ഹെൻറീച് ഗ്ളീസർ

13. ബംഗ്ലാദേശ് സ്വതന്ത്ര രാഷ്ട്രമായ വർഷം:
  • 1975
  • 1971☑️
  • 1972
  • 1976

14. താഴെപ്പറയുന്ന ഏത് സംസ്ഥാനത്തിന്റെ മൃഗം കൂടിയാണ് ആന:
  • പശ്ചിമബംഗാൾ 
  • ജാർഖഡ്☑️
  • നാഗാലാൻഡ് 
  • അസം

15. മാഹി എന്ന പേരിൽ ദ്വീപ് സ്ഥിതി ചെയ്യുന്ന രാജ്യം:
  • ഐവറി കോസ്റ്റ് 
  • മഡഗാസ്കർ 
  • സെയ്ഷൽ☑️ 
  • റിപ്പബ്ലിക്ക് ഓഫ് കോംഗോ

16. ഇന്ത്യയിൽ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത് ഏത് വർഷമാണ്:
  • 1876
  • 1860☑️
  • 1874
  • 1865

17. താഴെ തന്നിരിക്കുന്നവയിൽ ഏതാണ് സസ്യങ്ങളിലെ പദാർത്ഥ വിനിമയം തിരിച്ചറിയാൻ ടെയ്സറായി ഉപയോഗിക്കുന്നത്:
  • കാർബൺ 14
  • ഫോസ്ഫറസ് 36
  • കൊബാൾട്ട് 60
  • ഫോസ്ഫറസ് 31☑️

18. പൊതുവിദ്യാഭ്യാസ മേഖലയിലെ 2019 -20 പ്രകടന സൂചികയിൽ എത്ര പോയിന്റ്ആണ് കേരളം നേടിയത്:
  • 1000
  • 901☑️
  • 805
  • 850

19. മോക്ടർ ക്വാൻ ഏതു രാജ്യത്തെ പ്രധാനമന്ത്രിയായാണ് സ്ഥാനമേറ്റത്:
  • ഇറ്റലി
  • മാലി☑️
  • റിപ്പബ്ലിക്ക് ഓഫ് കോംഗോ
  • മഡഗാസ്കർ

20. STP യിലുള്ള 22400 ml ഹൈഡ്രജൻ വാതകത്തിന്റെ മാസ് എത്രയാണ്:
  • 3g
  • 1g
  • 8g
  • 2g☑️

21. കടൽതീരമില്ലാതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായ ഏക ജില്ല ഏതാണ്:
  • കൊല്ലം
  • കോട്ടയം☑️
  • പാലക്കാട്
  • ഇടുക്കി

Comments

Popular posts from this blog

LDC Mock Test: 2

LDC Mock Test: 16

LDC Mock Test: 12