LDC Mock Test: 8
1. ഏതു സംസ്ഥാനത്തു എന്നുള്ള നിശ്ചല ദൃശ്യമാണ് 2020 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും നല്ല നിശ്ചല ദൃശ്യമായി തിരഞ്ഞെടുത്തത്:
- ഗുജറാത്ത്
- ഗോവ
- മേഘാലയ
- ആസ്സാം#
2. ദേശീയ പാതകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ വെബ് പോർട്ടൽ ഏത്:
- GATI#
- ROUTE
- PATHA
- YATHRA
3. ബഹിരാകാശ ദൗത്യത്തിൻ്റെ ഭാഗമായി ISRO വികസിപ്പിച്ച മനുഷ്യ റോബോർട്ട് ചുവടെ പറയുന്നവയിൽ ഏതാണ്:
- വായുസേന
- വയോമിത്ര#
- പ്രഗ്യ
- സോഫിയ
4. ഇംഗ്ലീഷ് ഇതര വിഭാഗത്തിൽ നിന്ന് ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 2020 ലെ ഓസ്കാർ അവാർഡ് നേടിയ സിനിമ ഏതാണ്:
- പാരസൈറ്റ്#
- ദി ഐറിഷ്മാൻ
- 1917
- ജോജോ രാബിറ്റ്
5. ഇന്ത്യൻ സൈനിക വിഭാഗത്തിന് നൽകുന്ന ഉന്നത ബഹുമതിയായ 'Presidents colour, പുരസ്കാരം 2020 ൽ നേടിയ സൈനിക വിഭാഗം:
- INS വിക്രാന്ത്
- INS സത്ലജ്
- INS ശിവജി#
- INS സിവാലിക്
6. 2020 ലെ യു.എൻ കാലാവസ്ഥാ ഉച്ചകോടി 'COP 26' ന് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്:
- യു എസ് എ
- യു കെ#
- ഫ്രാൻസ്
- ഇന്ത്യ
7. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായുള്ള ലോക്ഡൗണിനെ തുടർന്ന് കേന്ദ്ര ധനകാര്യമന്ത്രി പാവപ്പെട്ടവർക്കായി പ്രഖ്യാപിച്ച പദ്ധതി ചുവടെപറയുന്നവയിൽ ഏതാണ്:
- അന്ന പൂർണ്ണ യോജന
- ഗൃഹ കല്യാൺ യോജന
- ഗരീബ് കല്യാൺ അന്ന യോജന#
- അന്ന ദാതാ സമ്പർക്ക യോജന
8. ദേശീയ പഞ്ചായത്തീ രാജ് ദിനമായ 2020 ഏപ്രിൽ 24 ന് ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി ഏതാണ്:
- സ്വാമിത്വ സ്കീം#
- സമസ്യ സ്കീം
- പഞ്ചായത്തീ രാജ്
- സഹയോഗ് സ്കീം
9. 2021 ലെ റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിന് ഇന്ത്യ ക്ഷണിക്കപ്പെട്ടിരിക്കുന്ന ലോക നേതാവ്:
- ജോ ബൈദൻ
- യോഷിദേ സുഗ
- ഇമ്മാനുവൽ മാക്രോൺ
- ബോറിസ് ജോൺസൺ#
10. ചന്ദ്രനിൽ ആദ്യത്തെ സെല്ലുലാർ നെറ്റ് വർക്ക് സ്ഥാപിക്കുന്നതിനായി നാസ തെരഞ്ഞെടുത്തിരിക്കുന്നത് ഏത് ടെലി കമ്യൂണിക്കേഷൻ കമ്പനിയെയാണ്:
- ജിയോ
- വീ
- നോക്കിയ#
- എയർടെൽ
11. ഖൈബർ, ബോലാൻ മലമ്പാതകൾ സ്ഥിതിചെയ്യുന്ന ഹിന്ദുകുഷ് പർവ്വതനിരകൾ സ്ഥിതി ചെയ്യുന്നത് ഏതെല്ലാം രാജ്യങ്ങളിലാണ്:
- ഇന്ത്യ, പാകിസ്ഥാൻ
- ഇന്ത്യ, ബംഗ്ലാദേശ്
- പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ#
- ഇന്ത്യ, നേപ്പാൾ
12. പശ്ചിമഘട്ടം കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ പെടാത്തത് ഏതാണ് :
- കേരളം
- തമിഴ്നാട്
- കർണാടക
- ആന്ധ്ര പ്രദേശ്#
13. ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതാണ്:
- ഏറ്റവും കൂടുതൽ വന വിസ്തൃതി ഉള്ള ഇന്ത്യൻ സംസ്ഥാനം ആണ് മധ്യപ്രദേശ്
- വനം കൂടുതലുള്ള കേന്ദ്രഭരണപ്രദേശം ആണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങൾ കാണപ്പെടുന്നത് പശ്ചിമ ബംഗാളിൽ ആണ്.
- മനസ് നാഷണൽ പാർട്ടിയുടെ ഒഴുകുന്ന നദിയാണ് ലോഹിത്#
14. ഇന്ത്യൻ വന ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്:
- ഡിട്രിച്ച് ബ്രാൻഡിസ്#
- ഇ ഒ വിത്സൻ
- എം സി ഡേവിസ്
- ഇവരാരുമല്ല
15. ചുവടെ പറയുന്നവയിൽ ഏതാണ് കേരളത്തിൽ പാലക്കാട് ജില്ലയിൽ കാണാൻ കഴിയാത്തത്:
- ധോണി വെള്ളച്ചാട്ടം
- കുഞ്ചൻ സ്മാരകം
- പക്ഷിപാതാളം#
- നെല്ലിയാമ്പതി
16. കേരളത്തിൽ വയനാട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തിൽ പെടാത്തത് ഏതാണ്:
- തിരുനക്കര ക്ഷേത്രം#
- തിരുനെല്ലി ക്ഷേത്രം
- മീൻമുട്ടി വെള്ളച്ചാട്ടം
- എടക്കൽ ഗുഹ
17. കാതുമുറി പ്രസ്ഥാനത്തിൻറെ നേതാവ്:
- എ വി കുട്ടിമാളു അമ്മ
- അക്കമ്മ ചെറിയാൻ
- ആര്യാപള്ളം#
- പാർവ്വതി നെന്മിനിമംഗലം
18. ഈ വ്യക്തിയെ തിരിച്ചറിയുക:
- ഉപ്പുസത്യാഗ്രഹ സമരത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ കാഴ്ചശക്തി നഷ്ടപ്പെട്ട നവോത്ഥാന നായകൻ
- രണ്ടാമത്തെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ജോസഫ് മുണ്ടശ്ശേരി പരാജയപ്പെടുത്തിയ വ്യക്തി
- കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്#
- ടി ആർ കൃഷ്ണസ്വാമി അയ്യർ
- ടി കെ മാധവൻ
- എം സി ജോസഫ്
19. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആരായിരുന്നു:
- ശ്രീചിത്തിരതിരുനാൾ
- സി പി രാമസ്വാമി അയ്യർ#
- പട്ടം താണുപിള്ള
- ആയില്യം തിരുനാൾ
20. നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏത് ജില്ലയിലാണ്:
- വയനാട്
- പാലക്കാട്
- ഇടുക്കി
- മലപ്പുറം#
21. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ്:
- രാധികാ മാധവൻ ☑️
- അജിത പരമേശ്വരൻ
- ആര്യ രാജേന്ദ്രൻ
- നിർമ്മല മോഹനൻ
22. 2021 ലെ ലോക പരിസ്ഥിതി ദിനത്തിൻ്റെ ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്:
- പാക്കിസ്ഥാൻ ☑️
- ഇന്ത്യ
- കൊളബിയ
- ബംഗ്ലാദേശ്
23. സൈലൻ്റ് വാലീ ദേശീയോദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ആര്:
- രാജീവ് ഗാന്ധി ☑️
- ഇന്ദിരാ ഗാന്ധി
- ജവഹർലാൽ നെഹ്റു
- മൊറാർജി ദേശായി
24. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഉള്ള ജില്ല ഏതാണ്:
- കാസർകോട് ☑️
- ഇടുക്കി
- മലപ്പുറം
- ആലപ്പുഴ
25. ആവാസ വ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നത്:
- ഹരിത സസ്യങ്ങൾ☑️
- മനുഷ്യർ
- ബാക്ടീരിയകൾ
- ഫംഗസുകൾ
26. പ്രകൃതിയുടെ ഔഷധ ശാല എന്നിയപ്പെടുന്ന വൃക്ഷം:
- വേപ്പ് ☑️
- ആൽ
- കൃഷ്ണ തുളസി
- കീഴാർ നെല്ലി
27. രാജ്യത്തെ ആദ്യ ഡിജിറ്റൽ ബജറ്റ് അവതരിപ്പിക്കപ്പെട്ട തീയതി
- 2021ജനുവരി 1
- 2021 ഫെബ്രുവരി 1☑️
- 2021 ജനുവരി 1
- 2021 ഫെബ്രുവരി 21
Comments
Post a Comment