LDC Mock Test: 7



1. പേർഷ്യൻ ഭാഷയിൽ രാജാറാം മോഹൻ റോയ് ആരംഭിച്ച പത്രം:
  • മിറാത്ത് ഉൽ അക്ബർ☑️
  • സംവാദ് കൗമുദി
  • അൽ അമീൻ
  • അൽ ഹിലാൽ

2. ഹിന്ദു മതത്തിന്റെ പുനരുദ്ധാരണത്തിന് നിലകൊണ്ട പ്രസ്ഥാനം ഏതാണ്:
  • സത്യശോധക് സമാജം
  • തിയോസഫിക്കൽ സൊസൈറ്റി☑️
  • പ്രാർത്ഥന സമാജം
  • ദേവസമാജം

3. വനിതകൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ബേതുൺ സ്കൂൾ സ്ഥാപിച്ചത് എവിടെയാണ്:
  • ഡൽഹി
  • മഹാരാഷ്ട്ര
  • കൊൽക്കത്ത☑️
  • പൂനെ

4. പ്രാദേശിക പത്രഭാഷ നിയമം പാസാക്കിയ വൈസ്രോയി ആരാണ്:
  • റിപ്പൺ പ്രഭു
  • ഇർവിൻ പ്രഭു
  • ചെംസ്ഫോർഡ് പ്രഭു
  • ലിറ്റൺ പ്രഭു☑️

5. ആരുടെ നിരാഹര ജീവിത ത്യാഗം മൂലമാണ് ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിച്ചത്:
  • ഡോ. അംബേദ്കർ
  • സർദാർ വല്ലഭായി പട്ടേൽ
  • പോറ്റി ശ്രീരാമലു☑️
  • വീരേശലിംഗം

6. പൊതുവിവരങ്ങൾ നേടാനുള്ള സൊസൈറ്റി കൊൽക്കത്തയിൽ സ്ഥാപിച്ച വർഷം ഏതാണ്: 
  • 1838☑️
  • 1847
  • 1843
  • 1851

7. ഭാരതമാത ജലച്ചായ ചിത്രം വരച്ചത് ആരാണ്:
  • അമൃത ഷേർഗിൽ
  • നന്ദലാൽ ബോസ്
  • അബനീന്ദ്രനാഥ ടാഗോർ☑️
  • കെ സി എസ് പണിക്കർ

8. ദീപാവലി എന്ന ഇന്ത്യയിലെ ഒരു പ്രധാന ആഘോഷത്തെ ഐക്യരാഷ്ട്ര സഭയിൽ ആഘോഷിച്ച വർഷം ഏതാണ്:
  • 2016☑️ 
  • 2014 
  • 2017
  • 2019

9. പ്രാർത്ഥനാ സമാജം സ്ഥാപിക്കപ്പെട്ട വർഷം: 
  • 1887 
  • 1867☑️ 
  • 1873 
  • 1875

10. "നേഷൻ" ആര് സ്ഥാപിച്ച പത്രം ആയിരുന്നു: 
  • രാജാറാം മോഹൻ റോയ് 
  • സുഭാഷ് ചന്ദ്ര ബോസ് 
  • ഗോപാലകൃഷ്ണ ഗോഖലെ☑️ 
  • ബാലഗംഗാധര തിലക്

11. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി: 
  • ഗുൽസാരിലാൽ നന്ദ 
  • സർദാർ വല്ലഭായി പട്ടേൽ 
  • മൗലാന അബ്ദുൽ കലാം ആസാദ്☑️ 
  • ഡോ. എസ്. രാധാകൃഷ്ണൻ

12. അംബേദ്കറിനെ ആദരിച്ച് നാണയം പുറത്തിറക്കിയ വർഷം:
  • 2016 
  • 2015☑️ 
  • 2014 
  • 2017

13. 1833ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആരാണ്:
  • ചാൾസ് മെറ്റ്കാഫ് 
  • ഹാർഡിഞ്ച് ഒന്നാമൻ 
  • ഹേസ്റ്റിംഗ്സ് പ്രഭു 
  • വില്യം ബെന്റിക് പ്രഭു☑️

14. 1850 കളിൽ വിഡോ റീമാരേജ് അസോസിയേഷൻ സ്ഥാപിച്ചത് ആരാണ്: 
  • ഈശ്വര ചന്ദ്ര വിദ്യാസാഗർ 
  • വിഷ്ണു ശാസ്ത്രി പണ്ഡിറ്റ്☑️ 
  • രാധാകാന്ത് ദേവ് 
  • രാജാറാം മോഹൻ റോയ്

15. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിയ ബ്രിട്ടീഷ് പ്രധാനമന്ത്രി: 
  • ക്ലമന്റ് ആറ്റ്ലി☑️ 
  • റോബർട്ട് പിയറി 
  • കഴ്സൺ പ്രഭു 
  • റോബർട്ട് ക്ലൈവ്

16. രാജാറാം മോഹൻ റോയ് ആത്മീയ സഭ സ്ഥാപിച്ചത്: 
  • 1817 
  • 1816 
  • 1815☑️ 
  • 1818

17. ഇന്ത്യയിലെ ആദ്യത്തെ മിഷനറി സ്കൂൾ സ്ഥാപിക്കപ്പെട്ട വർഷം: 
  • 1825 
  • 1830☑️ 
  • 1843 
  • 1825

18. നിസ്സഹകരണ പ്രസ്ഥാനത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയ കോൺഗ്രസ് സമ്മേളനം ഏതായിരുന്നു: 
  • ലാഹോർ സമ്മേളനം 
  • ലക്നൗ കോൺഗ്രസ് സമ്മേളനം 
  •  സൂറത്ത് കോൺഗ്രസ് സമ്മേളനം 
  •  നാഗ്പൂർ കോൺഗ്രസ് സമ്മേളനം☑️

19. ഇന്ത്യയിൽ സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കിയ വൈസ്രോയി: 
  • മേയോ പ്രഭു☑️ 
  • ലിറ്റൺ പ്രഭു 
  • ഇർവിൻ പ്രഭു 
  • കോൺവാലിസ് പ്രഭു

20. ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി നിയമം നിലവിൽ വന്നത്: 
  • 1884 
  • 1880 
  • 1881☑️
  • 1882

21. ഗ്ലോബൽ 500 പുരസ്കാരം നൽകി തുടങ്ങിയ വർഷം: 
  • 1986 
  • 1997 
  • 1987☑️ 
  • 1985

22. ഡി ആർ ഡി ഒ യുടെ സഹായത്തോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര സർഫസ് ടു എയർ മിസൈൽ: 
  • പൃഥി 
  • അസ്ത്ര 
  • ധനുഷ് 
  • ആകാശ്☑️

23. ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപയോഗിച്ചത്: 
  • ഡബ്ല്യു ജി റോസൻ☑️ 
  • അലക്സാണ്ടർ വൺ
  • ഹബോൾട്ട് റാം 
  • ദിയോ മിശ്ര ടാൻസ്ലി

24. ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ ആയി ഈയിടെ നിയമിതനായത് ആരാണ്: 
  • വി.പി ജോയ് 
  • സുബ്രഹ്മണ്യം അയ്യർ 
  • ദയശങ്കർ ഐ എ എസ് 
  • എസ്.എച് പഞ്ചാപ കേശവൻ☑️

25. ഏതു രോഗത്തിന്റ നിർമാർജനം എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന ആരോഗ്യവകുപ്പ് ELSA പദ്ധതി നടപ്പിലാക്കിയത്: 
  • ക്ഷയം 
  • കുഷ്ഠം☑️ 
  • കോവിഡ് 
  • 19 എയ്ഡ്സ്

26. ആഗോള താപനം ചെറുക്കുക ജൈവവൈവിധ്യം സംരക്ഷികുക തുടങ്ങിയ ലക്ഷ്യങ്ങളോടെ UNEP ബില്യൻ ട്രീ ക്യാമ്പയിൻ ആരംഭിച്ചത് ഏത് വർഷമായിരുന്നു: 
  • 2008 
  • 2006☑️ 
  • 2005 
  • 2010

27. കേരള സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ 2020-ലെ മാതൃക ഭാഷാ പ്രതിഭാ പുരസ്കാരം ലഭിച്ചത്: 
  • ഹേമന്ത് കുമാർ 
  • സുനിത് ശർമ 
  • അശോക് ഡിക്രൂസ്☑️ 
  • രാജ് അയ്യർ

28. സുനിൽ കോത്താരി താഴെപ്പറയുന്ന ഏതു മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ്? 
  • നൃത്ത പണ്ഡിതൻ☑️ 
  • തബലിസ്റ്റ് 
  • മാധ്യമ പ്രവർത്തകൻ 
  • സാഹിത്യ നിരൂപകൻ

29. ഇന്ത്യയുടെ ആദ്യ ഡ്രൈവറില്ലാ മെട്രോ സർവീസ് ആരംഭിക്കുന്നത് എവിടെയാണ്: 
  • കൊൽക്കത്ത 
  • ഡൽഹി☑️ 
  • ബംഗളൂരു 
  • ലക്നൗ

30. ഇന്ത്യയിലെ ആദ്യ പോളിനേറ്റർ പാർക്ക് ഏത് സംസ്ഥാനത്തിലാണ്:  
  • പഞ്ചാബ് 
  • സിക്കിം 
  • ഉത്തരാഖണ്ഡ്☑️
  • ഉത്തർപ്രദേശ്

31. സംസ്ഥാനത്തെ ഏറ്റവും വലിയ ചുവർ ചിത്രം ഏത് ജില്ലയിൽ ആണ്: 
  • തിരുവനന്തപുരം ☑️
  • കൊല്ലം 
  • എർണാകുളം 
  • കോഴിക്കോട്

32. 2011 - 2020 വർഷത്തെ ഏറ്റവും മികച്ച പുരുഷ ട്വൻ്റി 20 ക്രിക്കറ്റ് താരം: 
  • വിരാട് കോഹ്ലി 
  • സ്റ്റീവ് സ്മിത്ത് 
  • ധോണി
  • റാഷീദ് ഖാൻ ☑️

33. ഇന്ത്യയുടെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ സർവീസ് ഏത് നഗരത്തിലാണ് വരുന്നത്: 
  • മുബൈ 
  • ഡൽഹി ☑️
  • ബാംഗ്ലൂർ 
  • എർണാകുളം

34. നിരൂപണ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2020 ലെ ഒ.എൻ.വി. സാഹിത്യ പുരസ്കാരത്തിന് അർഹനായത്: 
  • പ്രഭാവർമ്മ
  • മാധവപ്പണിക്കർ 
  • ഡോ. എം ലീലാവതി ☑️
  • വി പി ജോയി

Comments

Popular posts from this blog

LDC Mock Test: 2

LDC Mock Test: 16

LDC Mock Test: 12