LDC Mock Test: 6
1) മോൺട്രിയൽ ഉടമ്പടി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
- ആഗോളവൽക്കരണം
- ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കാനായി നിലവിൽ വന്ന ഉടമ്പടി
- ഓസോൺ ശോഷണത്തിനു കാരണമാകുന്ന നിരവധി ഉൽപ്പന്നങ്ങളെ നിരോധിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി ☑️
- വിദേശ നയരൂപീകരണം
2) എൻഎച്ച് 7 ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു
- ആഗ്ര- മുംബൈ
- വാരണാസി -കന്യാകുമാരി☑️
- ഡൽഹി- കൊൽക്കത്ത
- ഡൽഹി- അമൃത്സർ
3) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കുക
- ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത് സുരേന്ദ്ര ബാനർജി
- 2020ലെ പ്രധാന മന്ത്രി മാതൃ വന്ദന യോജന പദ്ധതി നടപ്പിലാക്കലിൽ ഒന്നാമതുള്ള സംസ്ഥാനം ഗുജറാത്ത് ആണ്
- ഡ്യൂൺസ് താഴ്വരകൾ സിവാലിക് നിരയിലാണ് സ്ഥിതിചെയ്യുന്നത്
- വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം കോട്ടയം ജില്ലയിലാണ് സ്ഥാപിക്കാൻ തീരുമാനിച്ചത്
A) 1,3, 4 ശരിയാണ്☑️
B) 1,3, ശരിയാണ്
C) 1,2,3,4 ശരിയാണ്
D) 2,3,4, ശരിയാണ്
4) പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ആദ്യ പ്രമേയം അവതരിപ്പിച്ച സംസ്ഥാനം ഏതാണ്
- ഉത്തർപ്രദേശ്
- അസം
- ഗോവ☑️
- ഹരിയാന
5) 2020ഇൽ എത്രാമത്തെ സംസ്ഥാന ബജറ്റ് ആയിരുന്നു അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ചത്
- 12
- 14
- 11☑️
- 10
ഇപ്പോഴത്തെ ധനമന്ത്രി - കെ.എൻ ബാലഗോപാൽ
6) മുണ്ടാ കലാപം നടന്ന വർഷം
- 1899-1900☑️
- 1896-1899
- 1895-1897
- 1867-1865
7) 2020 ലെ മികച്ച സിനിമയ്ക്കുള്ള ഓസ്കാർ നേടിയ പാരസൈറ്റ് ഏത് രാജ്യത്തിൽ നിന്നുള്ള ചലച്ചിത്രമായിരുന്നു
- പാരീസ്
- ദക്ഷിണാഫ്രിക്ക
- ദക്ഷിണ കൊറിയ☑️
- കെനിയ
8) 2020 ലെ സരസ്വതി സമ്മാനം എത്രാമത്തെ സരസ്വതി സമ്മാനം ആണ് വാസുദേവ് മോഹിക്ക് ലഭിച്ചത്
- ഇരുപതാമത്തെ
- ഇരുപത്തിയഞ്ചാമത്തെ
- ഇരുപത്തി ഒൻപതാമത്തെ☑️
- മുപ്പത്തി രണ്ടാമത്തെ
9) വിദ്യാഭ്യാസ കമ്മീഷനുമായി ബന്ധപ്പെട്ട മുതലിയാർ കമ്മീഷൻ.......... .....ബന്ധപ്പെട്ടിരിക്കുന്നു
- പ്രാഥമിക വിദ്യാഭ്യാസം
- ത്രിഭാഷാ പദ്ധതി☑️
- ഓപ്പൺ സർവകലാശാല
- 10+2+3 പാറ്റേൺ
10) 2020ഇൽ പത്മഭൂഷൺ നേടിയ മലയാളിയായ ആത്മീയ ആചാര്യൻ ആരാണ്
- കെ.എസ് മണിലാൽ
- എം. മുംതാസ് അലി ☑️
- അരുൺ മിശ്ര
- അശോക് സിംഗ്
11) ആദ്യ ഭക്ഷ്യ സംസ്കരണ ഉച്ചകോടിക്ക് 2020ലെ വേദി എവിടെയായിരുന്നു
- ഡൽഹിയിൽ
- പൂനെ
- ബെയ്ജിങ്
- ലഡാക്ക്☑️
12) സേവന അവകാശ നിയമം പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
- രാജസ്ഥാൻ
- മധ്യപ്രദേശ്☑️
- കേരളം
- ഗോവ
13) യുഎസിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിക്കപ്പെട്ടത് ആരാണ്
- ഋഷി കുമാർ മിശ്ര സിംഗ്
- തരഞ്ജിത്ത് സിംഗ് സന്ധു☑️
- വിജയ് കേശവ് ഗോഖലെ
- പവൻ കപൂർ
14) കോമൺവെൽത്ത് ഓർഗനൈസേഷൻ ഇന്ന് 2016 പിൻ മാറിയ മാലിദീപ് വീണ്ടും എത്രാമത്തെ രാജ്യമായാണ് കോമൺവെൽത്ത് ഓർഗനൈസേഷനിൽ ചെയ്യുന്നത്
- 56
- 55
- 54☑️
- 57
15) ഭൂമധ്യരേഖ കടന്നു പോകുന്ന രാജ്യങ്ങളിൽ പെടാത്തത് പെടാത്തത് കണ്ടുപിടിക്കുക
- ഇന്തോനേഷ്യ
- ബ്രസീൽ
- നെതർലാൻഡ്☑️
- ജോർജിയ
16) റോഡ് സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്
- കേരളം☑️
- ബീഹാർ
- ഗുജറാത്ത്
- തമിഴ്നാട്
17) തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയുടെ ആദ്യ ഡി-ലിറ്റ് പദവി ലഭിച്ചത് ആർക്കാണ്
- എം ടി വാസുദേവൻ നായർ
- അക്കിത്തം അച്യുതൻ നമ്പൂതിരി☑️
- പെരുമ്പടവം ശ്രീധരൻ
- സുഗതകുമാരി
18) 2020-ലെ പുതുവത്സരദിനത്തിൽ ഏറ്റവും അധികം കുഞ്ഞുങ്ങൾ ജനിച്ച രാജ്യം ഏതായിരുന്നു
- ചൈന
- ഓസ്ട്രേലിയ
- ഇന്ത്യ☑️
- ജപ്പാൻ
19) ഇന്ത്യയിൽ ആദ്യമായി കാർഷിക ഭൂമി പാട്ടത്തിനു നൽകുന്ന പദ്ധതി ആവിഷ്കരിച്ച സംസ്ഥാനം
- ഉത്തർപ്രദേശ്
- ഡൽഹി
- അസം
- ഉത്തരാഖണ്ഡ്☑️
20) താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന മാത്രം കണ്ടെത്തുക
- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം ഐ. എൻ. എസ് എന്ന യുദ്ധവിമാന കപ്പലിൽ അറസ്റ്റഡ് ലാൻഡിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകരമായി ഇറക്കിയ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ
- ഭക്ഷ്യസുരക്ഷാ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചത് 2013 ജനുവരി 1
- ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നുപോകുന്ന രേഖാംശരേഖ 23 1/2° വടക്ക് അക്ഷാംശരേഖ എന്നറിയപ്പെടുന്നു☑️
- എൻഎച്ച് 3 ഡൽഹിയെയും ആഗ്രയെയും തമ്മിൽ ബന്ധിപ്പിക്കുന്നു
Comments
Post a Comment