LDC Mock Test: 5
1) തിരുവിതാംകൂർ നിയമസഭയിൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രതിനിധിയായി അയ്യങ്കാളി നാമനിർദ്ദേശം ചെയ്യപ്പെട്ട വർഷം
- 1912
- 1910
- 1911☑️
- 1909
2) ശ്രീനാരായണ ഗുരുവിനെ എസ്എൻഡിപി സ്ഥാപിക്കാൻ പ്രേരിപ്പിച്ച വ്യക്തി ആരാണ്
- കുമാരനാശാൻ
- ഡോ. പൽപ്പു☑️
- സി വി കുഞ്ഞിരാമൻ
- എൻ കുമാരൻ
3) യോഗക്ഷേമസഭ സ്ഥാപിതമായ വർഷം
- 1908☑️
- 1907
- 1911
- 1921
4) ശുഭ സൂചന നൽകുന്ന എന്നർത്ഥമുള്ളത്
- ഇടികേട്ട മയിൽ
- ശംഖ് വിളിക്കുക☑️
- ആകാശം നോക്കുക
- കാക്ക പിടിക്കുക
5) ഉണ്ണി നമ്പൂതിരി എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം
- 1908
- 1929
- 1921
- 1920☑️
6) താമരയുടെ പര്യായപദങ്ങളിൽ പെടാത്തത് ഏതാണ്
- അരവിന്ദം
- പുഷ്കരം
- കുമുദം☑️
- രാജീവം
കുമുദം ആമ്പൽ പൂവിന്റെ പര്യായപദം ആണ്
7) കേരളത്തിലെ ആദ്യ സാമൂഹിക പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച നവോത്ഥാന പ്രസ്ഥാനം ഏതാണ്
- സാധുജനപരിപാലന സംഘം
- എസ്എൻഡിപി
- വാവൂട്ട് യോഗം
- സമത്വ സമാജം☑️
8) എസ്.എൻ.ഡി.പി സ്ഥാപിതമായ വർഷം
- 1905
- 1904
- 1903☑️
- 1906
9) വാവൂട്ട് യോഗത്തിന്റെ ആദ്യ പൊതു യോഗം നടന്നത് എവിടെ വെച്ചാണ്
- ചെമ്പഴന്തി
- അണിയൂർ
- അരുവിപ്പുറം☑️
- ആലുവ
10) ഈഴവർക്കും പൊതുവിൽ മത സംബന്ധമായും ലൗകിക കാര്യങ്ങളിൽ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ്.......... സ്ഥാപിതമായത്
- വാവൂട്ട് യോഗം
- സാധുജനപരിപാലന സംഘം
- എസ്.എൻ.ഡി.പി☑️
- സമത്വ സമാജം
11) എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറിയും പ്രസിഡണ്ടും എന്നീ പദവികൾ വഹിച്ച ശേഷം കേരള മുഖ്യമന്ത്രി ആയത് ആരാണ്
- സി അച്യുതമേനോൻ
- ആർ ബാലകൃഷ്ണപിള്ള
- എ കെ ആന്റണി.
- ആർ ശങ്കർ☑️
12)കോയി തമ്പുരാൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്
- ഭാര്യയെ കുറ്റം പറയുന്നവൻ
- ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ്☑️
- ഭാര്യയെ വെറുക്കുന്നവൻ
- ഭാര്യയെ മറന്നു ജീവിക്കുന്നവൻ
13) സാധുജനപരിപാലനസംഘം സ്ഥാപിതമായ വർഷം
- 1905
- 1907☑️
- 1911
- 1908
14) അന്തർജനം സമാജം എന്ന സംഘടന രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ആരാണ്
- ഇഎംഎസ് നമ്പൂതിരിപ്പാട്
- വി ടി ഭട്ടതിരിപ്പാട്☑️
- തൈക്കാട് അയ്യാ
- ശ്രീനാരായണഗുരു
15) പതിരില്ലാതെ കതിരില്ല എന്ന ശൈലിയുടെ അർത്ഥം എന്താണ്
- ഗുണങ്ങൾക്കിടയിലും ദോഷവും കാണാം☑️
- ഗുണങ്ങൾ ക്കിടയിൽ എന്നും ഗുണങ്ങൾ മാത്രം
- ഗുണങ്ങൾ ക്കിടയിൽ എല്ലാം മോശംമാത്രം
- ഇതൊന്നുമല്ല
16) സമത്വ സമാജം സ്ഥാപിച്ചത് ആരാണ്
- തൈക്കാട് അയ്യ
- വൈകുണ്ഠസ്വാമികൾ☑️
- ശ്രീനാരായണഗുരു
- ഡോ പൽപ്പു
17) ദ്രുതം എന്ന പദത്തിന്റെ വിപരീതപദം ഏതാണ്
- ഗ്രാഹി
- മന്ദം☑️
- രഹിതം
- അമിതം
18) സാധുജന പരിപാലന സംഘം രൂപീകരിക്കുന്നത് പ്രചോദനമായ സംഘടന ഏതാണ്
- സമത്വ സമാജം
- ഹിന്ദു പുലയ സമാജം
- ഈഴവ മഹാസഭ
- എസ്. എൻ. ഡി. പി☑️
19) ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് ആരാണ്
- ശ്രീനാരായണഗുരു
- തൈക്കാട് അയ്യ
- വൈകുണ്ഠസ്വാമികൾ☑️
- ചട്ടമ്പി സ്വാമികൾ
20) ധനാശി പാടുക എന്ന ശൈലി കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
- അവസാനിപ്പിക്കുക☑️
- കാലം കഴിഞ്ഞു പ്രവർത്തിക്കുക
- പ്രയോജന ശൂന്യം
- അങ്ങുമിങ്ങും ഇല്ലാത്ത അവസ്ഥ
Comments
Post a Comment