LDC Mock Test: 3



1. അറബിക്കടലിൽ സീ ഗാർഡിയൻ 2020 എന്ന സംയുക്ത നാവിക അഭ്യാസം നടത്തിയ രാജ്യങ്ങൾ: 

  • ഇന്ത്യ -പാകിസ്ഥാൻ 
  • ഇന്ത്യ- ചൈന
  • ചൈന -പാകിസ്ഥാൻ☑️
  • നേപ്പാൾ - പാകിസ്ഥാൻ


2. സംസ്ഥാനത്തെ തരിശുരഹിത പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്  ഏത് ജില്ലയിലാണ്:

  • കൊല്ലം
  • തിരുവനന്തപുരം☑️
  • ആലപ്പുഴ
  • ഇടുക്കി


3. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആസ്ഥാനം എവിടെയാണ്:

  • കൊല്ലം
  • തിരുവനന്തപുരം
  • എറണാകുളം☑️
  • കണ്ണൂർ


4. ഇന്ത്യയിൽ സമഗ്ര ജലം നയത്തിന് രൂപം നൽകിയ ആദ്യ സംസ്ഥാനം ഏതായിരുന്നു:

  • ഹിമാചൽ പ്രദേശ്
  • ഗുജറാത്ത്‌ 
  • കർണാടക
  • കേരളം☑️


5. കേരള പ്രസ് അക്കാദമി സ്ഥാപിതമായത്:

  • 1976
  • 1980
  • 1979☑️
  • 1981


6. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളഘടകം രൂപവൽക്കരിച്ചത് ആരാണ്:

  • പട്ടം താണുപിള്ള ☑️
  • പറവൂർ ടി കെ നാരായണപിള്ള
  • സി കേശവൻ  
  • വി ആർ കൃഷ്ണനെഴുത്തച്ഛൻ


7. ആദ്യത്തെ ബഷീർ പുരസ്കാരത്തിന് അർഹനായത് ആര്:

  • എം ടി വാസുദേവൻ നായർ
  • കോവിലൻ☑️
  • ഉറൂബ്
  • കവി എസ് രമേശൻ


8. നിർഭയ ദിനം:

  • ജനുവരി 5
  • ജനുവരി 29
  • ഡിസംബർ 5
  • ഡിസംബർ 29☑️


9. രാജ്യസമാചാരം പ്രസിദ്ധീകരണം ആരംഭിച്ച വർഷം:

  • 1875
  • 1847☑️
  • 1857
  • 1849


10. 2020ൽ എത്രാമത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ ആണ് നൽകിയത്:

  • 76
  • 78
  • 79
  • 77☑️


11. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നത്:

  • 2020 ജനുവരി 1☑️
  • 2019 ഡിസംബർ 31
  • 2020 ജനുവരി 30
  • 2019 ഡിസംബർ 10 


12. മലബാറിൽ ആദ്യത്തെ കർഷക സംഘം രൂപം കൊണ്ട വർഷം:

  • 1935
  • 1937☑️
  • 1939
  • 1941


13. ഏറ്റവും ചെറിയ മുൻസിപ്പാലിറ്റി:

  • കണ്ണൂർ
  • ചേർത്തല
  • കുന്നംകുളം
  • ആലുവ☑️


14. 2019ലെ പത്മപ്രഭ പുരസ്കാരം ലഭിച്ചത് ആർക്കാണ്:

  • എംടി വാസുദേവൻ നായർ
  • സന്തോഷ് ഏച്ചിക്കാനം☑️
  • വി മധുസൂദനൻ നായർ
  • കെ ആർ മീര


15. ലോക കേരള സഭയുടെ എത്രാമത്തെ സമ്മേളനമാണ് 2020 ജനുവരി 1 മുതൽ 3 വരെ തിരുവനന്തപുരത്ത് നടന്നത്:

  • ഒന്നാം സമ്മേളനം
  • രണ്ടാം സമ്മേളനം☑️
  • മൂന്നാം സമ്മേളനം
  • നാലാം സമ്മേളനം


16. 2019 ലെ ഓടക്കുഴൽ അവാർഡ് നേടിയത്:

  • പി മധുസൂദനൻ നായർ
  • സച്ചിദാനന്ദൻ
  • എസ് രമേശൻ 
  • എൻ പ്രഭാകരൻ☑️


17. ഗ്രാമവൃക്ഷത്തിലെ കുയിൽ ആരുടെ രചനയാണ്:

  • ചങ്ങമ്പുഴ
  • വള്ളത്തോൾ
  • കുമാരനാശാൻ☑️
  • ബോധേശ്വരൻ പിള്ള


18. കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ ആസ്ഥാനം എവിടെ:

  • അരമന
  • വെള്ളനാട്
  • തൃക്കാക്കര☑️
  • ആലുവ


19. തിരു-കൊച്ചിയിൽ അഞ്ചൽ വകുപ്പ് നിർത്തലാക്കിയത് ഏത് വർഷം ആണ്:

  • 1951☑️
  • 1954
  • 1971
  • 1975


20. 1 922ൽ സ്ഥാപിതമായ ആലപ്പുഴയിലെ തിരുവിതാംകൂർ ലേബർ അസോസിയേഷന്റെ പ്രസിദ്ധീകരണത്തിന്റെ പേര് എന്തായിരുന്നു:

  • വേലക്കാരൻ
  • കർമ്മനിരതൻ
  • തൊഴിലാളി☑️
  • മലയാളി

Comments

Popular posts from this blog

LDC Mock Test: 2

LDC Mock Test: 16

LDC Mock Test: 12