LDC Mock Test: 10



1. മെൽറ്റിങ്?
  • ഒരു പദാർഥം ദ്രാവകാവസ്ഥയിൽ നിന്നും ഖരാവസ്ഥ യിലേക്ക് മാറ്റുന്ന പ്രക്രിയ
  • ഒരു പദാർത്ഥം ഖരാവസ്ഥയിൽ നിന്നും ദ്രാവകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ☑️
  • ഒരു പദാർത്ഥം വാതക അവസ്ഥയിൽ നിന്ന് ദ്രാവകാവസ്ഥയിൽ മാറുന്ന പ്രക്രിയ
  • ഒരു പദാർത്ഥം ദ്രാവകാവസ്ഥയിൽ നിന്നും വാതക അവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ

2. ഇന്ത്യൻ കറൻസി ദശാംശ സമ്പ്രദായത്തിലേക്ക് മാറിയത് ഏത് വർഷമാണ്:
  • 1957☑️
  • 1965
  • 1972
  • 1968

3. മിശ്രിതങ്ങളെ വിവിധ ഘടകങ്ങൾ ആക്കി വേർതിരിക്കുന്ന പ്രക്രിയയെ പറയുന്ന പേര്:
  • ഡിഫ്യൂഷൻ
  • ക്ലോറിനേഷൻ
  • ക്രോമാറ്റോഗ്രാഫി☑️
  • ഓസ്‌മോസിസ്

4. ശരിയായ പ്രസ്താവന കണ്ടെത്തുക:
  • ഭൗതികമാറ്റം സംഭവിക്കുമ്പോൾ പുതിയ വസ്തുക്കൾ ഉണ്ടാകുന്നില്ല☑️
  • സ്വതന്ത്രമായി സ്ഥിരമായും നിൽക്കാൻ കഴിയുന്ന ഏറ്റവും ചെറിയ കണമാണ് ആറ്റം
  • രാസമാറ്റത്തിന് ഉദാഹരണമാണ് മെഴുക് ഉരുകുന്നത് 
  • വൃക്കയിലെ കല്ല് രാസപരമായി അറിയപ്പെടുന്നത് കാൽസ്യം ഹൈഡ്രോക്സൈഡ്

5. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം:
  • 1606
  • 1616
  • 1660
  • 1600☑️

6. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം:
  • 1967
  • 1987
  • 1986☑️
  • 1985

7. താഴെ പറയുന്നവയിൽ രാസമാറ്റത്തിന് ഉദാഹരണം ഏതാണ്:
  • ഐസ് ഉരുകി ജലം ആകുന്നത് 
  • ഗ്ലാസ് പൊട്ടുന്നത് 
  • വിറക് കത്തുന്നത്☑️
  • മെഴുക് ഉരുകുന്നത്

8. പി.ടി ഉഷ ഒളിമ്പിക്സ് ഫൈനലിൽ എത്തിയത് എവിടെ വെച്ച് നടന്ന ഒളിമ്പിക്സിലാണ്:
  • ലോസ് ഏഞ്ചൽസ് ഒളിമ്പിക്സ് 1984ൽ☑️
  • മോസ്കോ ഒളിമ്പിക്സ് 1980 ൽ 
  • ലോസ് ഏഞ്ചലസ് ഒളിമ്പിക്സ് 1980 ൽ
  • മോസ്കോ ഒളിമ്പിക്സ് 1984 ൽ

9. അദ്ധ്യാത്മ യുദ്ധം രചിച്ചത് ആരാണ്:
  • പണ്ഡിറ്റ് കറുപ്പൻ 
  • വാഗ്ഭടാനന്ദൻ☑️
  • ചട്ടമ്പിസ്വാമികൾ
  • ശ്രീനാരായണഗുരു

10. മിൽക്ക് ഓഫ് ലൈം എന്നറിയപ്പെടുന്നത്:
  • കാൽസ്യം ഹൈഡ്രോക്സൈഡ്☑️
  • മഗ്നീഷ്യം ഹൈഡ്രോക്സൈഡ് 
  • കാൽസ്യം ഓക്സൈഡ് 
  • മഗ്നീഷ്യം സൾഫേറ്റ്

11. ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്ന വർഷം ഏതായിരുന്നു:
  • 1985
  • 1978
  • 1986☑️
  • 1972

12. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഭാരതീയൻ:
  • ശ്രീനാരായണ ഗുരു 
  • മഹാത്മാഗാന്ധി#
  • ജവഹർലാൽ നെഹ്റു 
  • ത്സാൻസി റാണി

13. ജി 8 എന്ന സംഘടന രൂപം കൊണ്ട വർഷം:
  • 1988
  • 1983
  • 1985#
  • 1954

14. മലബാർ കലാപം നടന്ന വർഷം:
  • 1919
  • 1920
  • 1931
  • 1921#

15. വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകൻ:
  • ശ്രീ നാരായണ ഗുരു
  • അയ്യങ്കാളി#
  • ചട്ടമ്പി സ്ഥാമികൾ
  • ആഗമാനന്ദൻ

16. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം:
  • 1969#
  • 1985
  • 1980
  • 1926

17. ഒരു ആറ്റത്തിലെ ചലിക്കുന്ന കണം:
  • പ്രോട്ടോൺ
  • ന്യൂട്രോൺ
  • ഇലക്ട്രോൺ#
  • പോസിട്രോൺ

18. വൃക്കയിലെ കല്ല് രാസപരമായി എന്താണ്:
  • കാൽസ്യം ഓക്സലേറ്റ്#
  • കാൽസ്യം കാർബണേറ്റ് 
  • പൊട്ടാസ്യം ഓക്സൈഡ് 
  • കാൽസ്യം ഡയോക്സൈഡ്

19. ദ്രാവക രൂപത്തിലുള്ള അലോഹം:
  • മെർക്കുറി
  • ബ്രോമിൻ#
  • അയഡിൻ
  • അസ്റ്റാറ്റിൻ

20. ഏറ്റവും ഉയർന്ന കലോറിക മൂല്യമുള്ള ഇന്ധനം:
  • ഓക്സിജൻ
  • ഹീലിയം
  • കാർബൺ
  • ഹൈഡ്രജൻ#

21. ജുഹു ബീച്ച് എവിടെ സ്ഥിതി ചെയ്യുന്നു:
  • ചെന്നൈ
  • മുംബൈ☑️
  • ഗോവ
  • മാലിദ്വീപ്

22. പിൽക്കാല വേദ കാലഘട്ടം:
  • ബി.സി. 1000-600☑️
  • ബി.സി. 1500-600
  • ബി.സി. 1500-1000
  • ബി.സി. 1500-500

23. പിങ്ക് സിറ്റി?
  • ഉദയ്പൂർ
  • ചണ്ഡീഗഡ് 
  • ജംഷെഡ്പൂർ
  • ജയ്പൂർ☑️

24. അലക്സാണ്ടർ ഫ്ലെമിംഗ്:
  • ആദ്യമായി ഹൈഡ്രജൻ ബോംബ് ഉണ്ടാക്കിയ വ്യക്തി
  • പെനിസിലിൻ കണ്ടുപിടിച്ചത്☑️
  • ഗോവസൂരി പ്രയോഗം കണ്ടെത്തി
  • പോളിയോ വാക്സിൻ കണ്ടു പിടിച്ചത്

25. ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് സെന്റർ എവിടെയാണ്:
  • കർണാൽ
  • ചെന്നൈ
  • ന്യൂഡൽഹി☑️
  • ഹൈദരാബാദ്

26. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏതു വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത്:
  • 1986
  • 1984☑️
  • 1985
  • 1983

27. വേദങ്ങളിൽ ഉൾപ്പെടാത്തത്:
  • യജുർവേദം
  • ഋഗ്വേദം
  • സാമവേദം
  • ധനുർവേദം☑️

28. ആര്യന്മാർ ........ ജീവിതമാണ് നയിച്ചിരുന്നത്:
  • കൂട്ടം 
  • ഗോത്രം☑️
  • കുലം
  • ഗ്രാമം

29. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്:
  • നർമ്മദ
  • മഹാനദി☑️
  • കാവേരി
  • കോസി

30. രംഗസ്വാമി കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്:
  • ഫുട്ബോൾ
  • ബാഡ്മിന്റൺ
  • ക്രിക്കറ്റ് 
  • ഹോക്കി☑️

31. മഹാജനപദങ്ങൾ ഏറ്റവും വലുത്:
  • കോസലം
  • മഗധ☑️
  • ഗാന്ധാരം
  • പാഞ്ചാലം

32. ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി:
  • ഐ കെ ഗുജ്റാൾ 
  • എച്ച് ഡി ദേവഗൗഡ☑️
  • പി വി നരസിംഹറാവു
  • ചന്ദ്രശേഖർ

33. പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ്:
  • ആന്ധ്ര പ്രദേശ് 
  • കർണാടക
  • തമിഴ്നാട്☑️
  • കേരളം 

34. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ?
  • കേരള ഇബ്സൻ 
  • കേരള സ്കോട്ട് 
  • കേരള കാളിദാസൻ☑️
  • കേരള വ്യാസൻ

35. മാലി എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ:
  • കേശവൻനായർ
  • മാധവൻ നായർ☑️
  • നാരായണൻ നായർ
  • ഗോവിന്ദൻ നായർ

36. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം:
  • ഡിസംബർ 12
  • ഡിസംബർ 24
  • ജൂലൈ 4☑️
  • ജൂൺ 5

37. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്നത്:
  • ഫിൻലാൻഡ് 
  • തായ്‌ലൻഡ് 
  • സ്വിറ്റ്സർലാൻഡ്☑️
  • ജപ്പാൻ

38. ബി.സി. 563:
  • ശങ്കരാചാര്യർ ജനിച്ച വർഷം
  • വർത്തമാന മഹാവീരൻ ജനിച്ചവർഷം
  • ശ്രീ ബുദ്ധൻ ജനിച്ച വർഷം☑️
  • അശോകൻ ജനിച്ചവർഷം

Comments

Popular posts from this blog

LDC Mock Test: 2

LDC Mock Test: 16

LDC Mock Test: 12