LDC Mock Test: 1
കേരള PSC യുടെ ഒരു പ്രധാന പരീക്ഷയാണ് LD ക്ലർക്ക് പരീക്ഷ. നിരവധി ഉദ്യോഗാർത്തികൾ കാത്തിരിക്കുന്ന ഒരു കിടിലൻ പരീക്ഷയാണ് ഇത്. വളരെ നന്നായി പരിശ്രമിച്ചാൽ എളുപ്പം ലഭിക്കാവുന്ന ഒരു പോസ്റ്റ് ആണ് ഇത്. ഒരു LD ക്ലർക്കിന് സമൂഹത്തിൽ ഉയർന്ന സ്ഥാനം ലഭിക്കുന്നതാണ്. സ്ഥിര വരുമാനവും സമൂഹത്തിലെ ഉയർന്ന പദവിയും LD ക്ലർക്ക് പരീക്ഷയെ ജനപ്രിയമാക്കുന്നു. ചിട്ടയായ പഠനത്തോടെ സമീപിച്ചാൽ തീർച്ചയായും ലഭിക്കുന്ന ഒരു ജോലിയാണ് LD ക്ലർക്ക്.
ഇന്ന് നമുക്ക് പ്രധാനപ്പെട്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം. വളരെയധികം തവണ ആവർത്തിക്കുന്ന ചോദ്യങ്ങളാണ് ഇവ. ഒരിക്കലും മറന്ന് പോകാതെ ഈ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നമ്മൾ ഓർത്തിരിക്കേണ്ടതാണ്. ഏറ്റവും പ്രധാനപ്പെട്ട ഈ ചോദ്യങ്ങൾ നമുക്ക് മനസിലാക്കാം.
നമ്മൾ നോക്കുന്ന ആദ്യത്തെ ചോദ്യം ഇതാണ്. ഇത് മലയാളത്തിൽ നിന്നും ഉള്ള ഒരു ചോദ്യം ആണ്. ചോദ്യം ഇങ്ങനെയാണ്. ആദേശ സന്ധിക്ക് ഉദാഹരണം എന്താണ്. ഇതിന് ഓപ്ഷൻ ആയി നമുക്ക് തരുന്നത് പറയുന്നു, പറയട്ടെ, പറയണം, പറയാം. ഇതൊക്കെയാണ് നമുക്ക് ഒപ്ഷൻ ആയി നൽകുന്നത്. ഏതാണ് ഉത്തരം എന്ന് അറിയാമോ? ഇതിന്റെ ഉത്തരം പറയണം എന്നതാണ്. എന്താ എളുപ്പം അല്ലേ?
ഇനി നമുക്ക് അടുത്ത ചോദ്യം നോക്കാം. അടുത്ത ചോദ്യം ഇതാണ്. ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി നിലവിൽ വരുന്ന ജില്ല ഏതാണ്? ആർക്കെങ്കിലും അറിയാമോ അത് ഏതാണ് ആ ജില്ല എന്ന്. ഒപ്ഷൻ ആയി നമുക്ക് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂർ എന്നിവ തന്നിരിക്കുന്നു. നിങ്ങൾ ഏതാണ് തിരഞ്ഞെടുക്കുക? അതെ ഇതിൻ്റെ ഉത്തരം ആലപ്പുഴ എന്നു തന്നെയാണ്.രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ സ്ഥിതിക്ക് ഇപ്പോൾ അടുത്ത് ചോദിക്കാം. അടുത്ത ചോദ്യം ഇതാണ്. ഇത് കേരള ഹിസ്റ്ററി നല്ലൊരു ചോദ്യമാണ്. അന്ന ചാണ്ടി കേരള ഹൈക്കോടതി ജഡ്ജി ആയ വർഷം ഏതാണ് . ഇതിനെ നോക്ക് ഓപ്ഷൻസ് വരുന്നുണ്ട് 1948, 1953,1949, 1959. ഇതിൽ ഏതാണ് അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജിയായ വർഷം . അതെ അന്നാചാണ്ടി കേരള ഹൈക്കോടതി ജഡ്ജ് വർഷം 1959 ആണ്.
ഇനി നമുക്ക് അടുത്ത നോക്കാം.അടുത്ത ചോദ്യം ഒരു ഹിസ്റ്ററി യുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ . 1938 ൽ ഉത്തരവാദ ഭരണ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു. തിരുവിതാംകൂർ ഹിസ്റ്ററി യുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണിത്. ഉത്തരം ആർക്കെങ്കിലും പറയാമോ . ഇതിന് ഓപ്ഷൻ തരുന്നുണ്ട്. ചിത്തിര തിരുനാൾ, സേതുലക്ഷ്മി ഭായ് , ശ്രീമൂലം തിരുനാൾ , മാർത്താണ്ഡവർമ്മ . ഏത് തിരുവിതാംകൂർ രാജാവാണ് അത്. ഉത്തരം അറിയാമോ . അതെ ചിത്തിരതിരുനാൾ മഹാരാജാവ് ആണ് അത്. ഹിസ്റ്ററി ഇങ്ങനെ പഠിക്കാൻ വളരെ രസമാണ് അല്ലേ.
നമുക്കിനി അടുത്ത് ചോദിക്കാം. അടുത്ത വരുന്നത് മലയാളത്തിൽ നിന്നാണ്. മുൻവിനയച്ചം ഇതിന് ഉദാഹരണം ഏതാണ് . പോകേ കണ്ടു, പോകവേ കണ്ടു, പോയി കണ്ടു, പോയപ്പോൾ കണ്ടു. ഇതിൽ ഏതാണ് ഇതിനുത്തരം . പോയി കണ്ടു എന്നാണ് ഇതിന്റെ ഉത്തരം
നന്ദനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ് - പി സി ഗോപാലൻ, പിസി കുട്ടികൃഷ്ണൻ, എം പി ഭട്ടതിരിപ്പാട്, വി. ടി ഭട്ടതിരിപ്പാട്
ഇവരിൽ ആരാണ് നന്ദനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് - പി.സി ഗോപാലൻ
ചന്ദ്രോപരിതലത്തിൽ ദേശീയപതാക സ്ഥാപിക്കുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ - രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ
അന്ന ചാണ്ടി ഇന്ത്യൻ ലോ കമ്മീഷനിൽ അംഗമായ വർഷം:1957,1967,1948,1957 ഇതിൽ ശെരിയായ ഉത്തരം -1967ആണ് ഇനി ആരും മറക്കില്ലലോ..
ഇന്ത്യ ഗവണ്മെന്റ് താമ്രപത്ര അവാർഡ് നൽകി ആദരിച്ചത് ആരെയാണ്:അന്നാ ചാണ്ടി, ആര്യപള്ളം, അക്കാമ്മ ചെറിയാൻ, ആര്യപള്ളം, കുട്ടിമാളുഅമ്മ.. ഉത്തരം അക്കമാചെറിയാൻ ആണ് കെട്ടോ
ലോകത്തെ ഏറ്റവും വലിയ ദൂരദർശിനി ഉള്ള വാനനിരീക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന രാജ്യം: അമേരിക്ക, ജപ്പാൻ, ചൈന, ഇന്ത്യ ഇതിലേതാണ് ശരി ഉത്തരം .. ചൈനയാണ് ശരി ഉത്തരം
പാവപ്പെട്ടവർക്ക് അഞ്ചുരൂപയ്ക്ക് ഭക്ഷണം നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് - ത്രിപുര, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ. ഇതിൽ ശരി ഉത്തരം പശ്ചിമബംഗാൾ ആണ്
ആഗമസന്ധി ഉദാഹരണം തിരഞ്ഞെടുക്കുക:
കടൽ+കാറ്റ് =ടൽക്കാറ്റ്, തീ + കനൽ = തീക്കനൽ , പോ +ഉന്നു = പോവുന്നു , അല്ല +എന്ന് - അല്ലെന്ന് ഉത്തരം എല്ലാവർക്കും മനസ്സിലായില്ലേ -പോ +ഉന്നു എന്നത് ആണ് ശരിയായ ഉത്തരം
ജീവിതം ഒരു സമരം ഏത് നവോത്ഥാന നായികയുടെ ആത്മകഥയാണ് -അക്കാമ്മ ചെറിയാൻ, ആനി മസ്ക്രീൻ , ലളിതാംബിക അന്തർജനം, ആര്യപള്ളം. ഇനിയൊരിക്കലും മറന്നുപോകരുത് അക്കാമ്മ ചെറിയാൻ ആണ് ശരിയായ ഉത്തരം
കേരളത്തിൽനിന്ന് നിയമബിരുദം നേടിയ ആദ്യ വനിത -അന്നാ ചാണ്ടി, ആനി മസ്ക്രീൻ, അക്കാമ്മ ചെറിയാൻ, ലളിതാംബിക അന്തർജനം. ശരിയായ ഉത്തരം അന്നാചാണ്ടി
ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസനങ്ങൾ നിറവേറ്റുന്ന രാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം:
- 126,117,123,321 ശരിയായ ഉത്തരം 117ആണ്
50 വർഷം പഴക്കമുള്ള മരങ്ങൾക്ക് പൈതൃക പദവി നൽകാനുള്ള തീരുമാനമെടുത്ത സംസ്ഥാനം, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക, ഹരിയാന. ശരിയായ ഉത്തരം മഹാരാഷ്ട്ര ആണ്
ചാട്ടം എന്ന പദം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു:
- മേയനാമം, ഗുണനാമം, ക്രിയാനാമം , സർവ്വനാമം ഇതിൽ ശരിയായ ഉത്തരം ക്രിയാനാമം ആണ്
I got a message from an alien friend:
- വിദേശ സുഹൃത്ത് എനിക്ക് ഒരു സന്ദേശം തന്നു
- എനിക്ക് വിദേശ സുഹൃത്ത് നിന്ന് ഒരു സന്ദേശം ലഭിച്ചു☑️
- വിദേശ സുഹൃത്തിനൊരു സന്ദേശം ആണ് എനിക്ക് കിട്ടിയത്
- എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിൻറെ ആയിരുന്നു
ഇന്ത്യയുടെ ആദ്യത്തെ ദേശീയ കോവിഡ് വാക്സിൻ ആയ കോ വാക്സിൻ ഒരുക്കിയ ഹൈദരാബാദിലെ ഫാർമ കമ്പനി ഏതാണ്:
- ഭാരത് ബയോടെക്, സിറം ഇൻസ്റ്റ്യൂട്ട്, ആർ. എൻ. പി. ഫാർമസ്യുട്ടിക്കൽസ്, സൺ ഫാർമസ്യുട്ടിക്കൽസ്. ശരിയായ ഉത്തരം ഭാരത് ബയോടെക്
കുട്ടിമാളു അമ്മ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് ആയ വർഷം: 1943,1944,1949,1948 ശരിയായ ഉത്തരം 1944 ആണ്
Comments
Post a Comment