Kerala PSC New model Questions: 1
PSC Trend - പുതിയ മോഡൽ ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 1) താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ദക്ഷിണേന്ത്യയിലെ ആദ്യ ഇരുമ്പുരുക്ക് വ്യവസായശാലയാണ് - വിശ്വേശ്വരയ്യ സ്റ്റീൽ വർക്ക്സ് ലിമിറ്റഡ് 1964 ൽ ബ്രിട്ടന്റെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച ഇരുമ്പുരുക്കുശാലയാണ് ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് ഭിലായ് സ്റ്റീൽ പ്ലാന്റ് ഒഡീഷയിലെ സുന്ദർഗഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു 1959ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ റൂർക്കേല സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായി A) 1,2,3,4 എന്നിവ ശരിയാണ് B) 2,3,4 എന്നിവ ശരിയാണ് C) 2,4എന്നിവ ശരിയാണ്☑️ D)1,3 എന്നിവ ശരിയാണ് 1962 ൽ ബ്രിട്ടന്റെ സാങ്കേതിക സഹായത്തോടെ പശ്ചിമബംഗാളിലെ ദുർഗാപൂരിൽ സ്ഥാപിതമായ ഇരുമ്പുരുക്കുശാല യാണ് ദുർഗാപൂർ സ്റ്റീൽ പ്ലാന്റ് ഭിലായ് സ്റ്റീൽ പ്ലാന്റ് ചത്തീസ്ഗഡിലെ ദുർഗ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. 1959ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ ഭിലായി സ്റ്റീൽ പ്ലാന്റ് സ്ഥാപിതമായി. കർണാടകയിലെ ഭദ്രാവതി എന്ന സ്ഥലത്താണ് വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ വർക്ക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത് ബൊക്കാറോ സ്റ്റീൽ പ്ലാന്റ് - 1964 ൽ റഷ്...