Posts

Showing posts from July, 2021

LDC Mock Test: 2

Image
1. തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി: മൂലം തിരുനാൾ ചിത്തിര തിരുനാൾ റാണി ഗൗരി ലക്ഷ്മി ഭായ് റാണി  സേതുലക്ഷ്മി ഭായ്☑️ 2. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്: റാണി ഗൗരി പാർവ്വതി ഭായി സേതുലക്ഷ്മി ഭായി ചിത്തിര തിരുനാൾ☑️ മൂലം തിരുനാൾ 3. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം: 1937☑️ 1957 1943 1954 4. തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്: ചിത്തിര തിരുനാൾ☑️ മൂലം തിരുനാൾ സേതുലക്ഷ്മി ഭായി പാർവതി ഭായി 5. തിരുവിതാംകൂർ ഹൈക്കോടതി നിലവിൽ വന്നത് ഏത് വർഷം ആണ്: 1885 1884 1886 1887☑️ 6. തരൂർ സ്വരൂപം? വേണാട് കോഴിക്കോട് പാലക്കാട്☑️ വള്ളുവനാട് 7. വില്ലേജ് സ്കൂൾ പദ്ധതി ആരംഭിച്ച തിരുവിതാംകൂർ ദിവാൻ: സി പി രാമസ്വാമി അയ്യർ ടി രാമറാവു☑️ ശങ്കരവാര്യർ സുബ്രഹ്മണ്യ അയ്യർ 8. 1931-1949 വരെ തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി: ചിത്തിര തിരുനാൾ☑️ സേതുലക്ഷ്മി ഭായി മൂലം തിരുനാൾ ആയില്യം തിരുനാൾ 9. ധർമ്മരാജ യും ആയി സഖ്യം ഉണ്ടാക്കിയ കൊച്ചിയിലെ രാജാവ് ആരാണ്: മാർത്താണ്ഡവർമ്മ കേരള വർമ്മ☑️ റാണി ഗംഗാധര ലക്ഷ്മി ശക്തൻ തമ്പുരാൻ  10. തിരുവിതാംകൂറിലെ കർഷകരുടെ...

LDC Mock Test: 1

Image
       കേരള PSC യുടെ ഒരു പ്രധാന പരീക്ഷയാണ് LD ക്ലർക്ക് പരീക്ഷ. നിരവധി ഉദ്യോഗാർത്തികൾ കാത്തിരിക്കുന്ന ഒരു കിടിലൻ പരീക്ഷയാണ് ഇത്. വളരെ നന്നായി പരിശ്രമിച്ചാൽ എളുപ്പം ലഭിക്കാവുന്ന ഒരു പോസ്റ്റ് ആണ് ഇത്. ഒരു LD ക്ലർക്കിന് സമൂഹത്തിൽ ഉയർന്ന സ്ഥാനം ലഭിക്കുന്നതാണ്. സ്ഥിര വരുമാനവും സമൂഹത്തിലെ ഉയർന്ന പദവിയും LD ക്ലർക്ക് പരീക്ഷയെ ജനപ്രിയമാക്കുന്നു. ചിട്ടയായ പഠനത്തോടെ സമീപിച്ചാൽ തീർച്ചയായും ലഭിക്കുന്ന ഒരു ജോലിയാണ് LD ക്ലർക്ക്.      ഇന്ന് നമുക്ക് പ്രധാനപ്പെട്ട ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നോക്കാം. വളരെയധികം തവണ ആവർത്തിക്കുന്ന ചോദ്യങ്ങളാണ് ഇവ. ഒരിക്കലും മറന്ന് പോകാതെ ഈ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നമ്മൾ ഓർത്തിരിക്കേണ്ടതാണ്. ഏറ്റവും പ്രധാനപ്പെട്ട ഈ ചോദ്യങ്ങൾ നമുക്ക് മനസിലാക്കാം.      നമ്മൾ നോക്കുന്ന ആദ്യത്തെ ചോദ്യം ഇതാണ്. ഇത് മലയാളത്തിൽ നിന്നും ഉള്ള ഒരു ചോദ്യം ആണ്. ചോദ്യം ഇങ്ങനെയാണ്. ആദേശ സന്ധിക്ക് ഉദാഹരണം എന്താണ്. ഇതിന് ഓപ്ഷൻ ആയി നമുക്ക് തരുന്നത് പറയുന്നു, പറയട്ടെ, പറയണം, പറയാം. ഇതൊക്കെയാണ് നമുക്ക് ഒപ്ഷൻ ആയി നൽകുന്നത്.  ഏതാണ് ഉത്തരം എന്ന് അ...