Posts

Showing posts from February, 2022

Kerala History Notes

Image
മാറിപ്പോകുന്ന വസ്തുതകൾ , കുഴപ്പിക്കുന്ന ചോദ്യങ്ങൾ  കേരള നവോത്ഥാന പ്രസ്ഥാനങ്ങൾ നായർ സമാജം സ്ഥാപിച്ചത്- മന്നത്ത് പത്മനാഭൻ കേരള നായർ സമാജം സ്ഥാപിച്ചത് - സി.കൃഷ്ണപിള്ള ഈഴവ സമാജം സ്ഥാപിച്ചത്- ടി. കെ മാധവൻ  ഹിന്ദു പുലയ സമാജം സ്ഥാപിച്ചത്- കുറുമ്പൻ ദൈവത്താൻ  അരയവംശോധാരിണി സഭ സ്ഥാപിച്ചത് - പണ്ഡിറ്റ് കറുപ്പൻ അരയ വംശ പരിപാലനയോഗം സ്ഥാപിച്ചത് - വേലുക്കുട്ടി അരയൻ ഈഴവ മഹാസഭ സ്ഥാപിച്ചത്  -ഡോ. പൽപ്പു  പുലയ മഹാസഭ സ്ഥാപിച്ചത് - അയ്യങ്കാളി  സ്മാരകങ്ങൾ മുലൂർ സ്മാരകം - ഇലവുംതിട്ട തുഞ്ചൻ സ്മാരകം- തിരൂർ ചങ്ങമ്പുഴ സ്മാരകം- ഇടപ്പള്ളി ഉണ്ണായി വാര്യർ സ്മാരകം - ഇരിങ്ങാലക്കുട സഹോദരൻ അയ്യപ്പൻ സ്മാരകം - ചെറായി കുഞ്ചൻ സ്മാരകം _ അമ്പലപ്പുഴ ഉണ്ണായി വാര്യർ സ്മാരകം - ഇരിങ്ങാലക്കുട ഉള്ളൂർ സ്മാരകം- ജഗതി അപ്പൻതമ്പുരാൻ സ്മാരകം - അയ്യന്തോൾ മഹാകവി മോയിൻകുട്ടി സ്മാരകം - കൊണ്ടോട്ടി മേൽപ്പത്തൂർ സ്മാരകം- ചന്ദനക്കാവ് കോട്ടകൾ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കാസർകോട്  ഹോസ്ദുർഗ്  കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കാസർകോട്( കാഞ്ഞങ്ങാട്കോട്ട) സെന്റ് ആഞ്ചലോസ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല - കണ്ണൂർ ...