LDC Mock Test: 20
1) തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി: റാണി സേതുലക്ഷ്മി ഭായ് 2) പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ഏത് ഭരണാധികാരിയുടെ കാലത്താണ്: ചിത്തിര തിരുനാൾ 3) തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം: 1937 4) തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കിയ തിരുവിതാംകൂർ രാജാവ്: ചിത്തിര തിരുനാൾ 5) തിരുവിതാംകൂർ ഹൈക്കോടതി നിലവിൽ വന്നത് ഏത് വർഷം ആണ്: 1887 6) തരൂർ സ്വരൂപം: പാലക്കാട് 7) വില്ലേജ് സ്കൂൾ പദ്ധതി ആരംഭിച്ച തിരുവിതാംകൂർ ദിവാൻ: ടി രാമറാവു 8) 1931-1949വരെ തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി: ചിത്തിര തിരുനാൾ 9) ധർമ്മരാജ യും ആയി സഖ്യം ഉണ്ടാക്കിയ കൊച്ചിയിലെ രാജാവ് ആരാണ്: കേരള വർമ്മ 10) തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ച തിരുവിതാംകൂർ രാജാവ്: ആയില്യം തിരുനാൾ 11) കഥകളിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലത്താണ്: ഉത്രം തിരുനാൾ 12) പൗര സമത്വവാദ പ്രക്ഷോഭം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു: ശ്രീ മൂലം തിരുനാൾ 13) ...