Posts

Showing posts from March, 2022

women's day special

Image
മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കും ആയി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാദിനം ഉരുത്തിരിഞ്ഞത്.  1857 മാർച്ച് 8ന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രതിഷേധവും ആണ് വനിതാദിനത്തിന് തുടക്കമായത് ദേശീയ വനിതാ ദിനം- ഫെബ്രുവരി 13 സരോജിനി നായിഡുവിന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ വനിതാ ദിനമായി ആചരിക്കുന്നത് ഇന്ത്യയിലെയും കേരളത്തിലെയും പ്രശസ്ത വനിതകൾ അവർ വഹിച്ചിരുന്ന പദവികൾ 1)ഇന്ദിരാഗാന്ധി ജനനം- നവംബർ 19, 1917 ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രി ആണ് ഇന്ദിരാഗാന്ധി.  സ്വാതന്ത്ര്യത്തിനുശേഷം  പുതുതായി പിറന്ന ഇന്ത്യയെ  ജനാധിപത്യ രാജ്യമായി രൂപപ്പെടുത്താൻ അവർ വളരെയധികം പ്രവർത്തിച്ചു. മരണം-1984 ഒക്ടോബർ 31 2) പ്രതിഭപാട്ടീൽ പ്രതിഭ ദേവി സിംഗ് പാട്ടീൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിത,  2007 ജൂലൈ 25-നാണ് രാഷ്ട്രപതിയായി സ്ഥാനമേറ്റത്. അഭിഭാഷക കൂടിയാണ് പ്രതിഭ പാട്ടീൽ.  രാഷ്ട്രപതി സ്ഥാനത്ത് എത്തുന്നതിനു മുന്നേ  രാജസ്ഥാനിലെ പതിനാറാമത് ഗവർണർ ആയിരുന്നു.  രാജസ്ഥാനിലെ ആദ്യ വനിത ഗവർണർ കൂടിയാണ് പ്രതിഭ പാട്ടീൽ.  1986 മുതൽ 1988വരെ ര...